ലൂസിഫറിൽ ശബ്ദം മാത്രം ഇക്കുറി ആളുമുണ്ട് എമ്പുരാനിൽ മണി യായി മണിക്കുട്ടൻ
മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫർ നേടിയ വിജയം കൊണ്ട് തന്നെ എമ്പുരാന്റെ മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോഴിതാ എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ പുതിയ ക്യാരക്ടർ…
സാരി മടക്കിവെക്കുന്ന ആ രംഗത്തിന് പോലും ഒരു താളമുണ്ട്. അത് കാണുമ്പോൾ കുറെ നാളുകളായി അറ്റാച്ച്മെന്റ് ഉള്ളവരാണ് ഇരുവരും എന്ന് തോന്നും
Mollywood #Mohanlal #TharunMoorthy #Shobana
അമ്മ സംഘടന നാഥനില്ലാക്കളരി എന്ന് വിശേഷിപ്പിച്ചതിനെ അപലപിക്കുന്നു മേലിലിങ്ങനെ ഉണ്ടാവില്ലെന്നുറപ്പുവേണം അഡ്‌ഹോക് കമ്മിറ്റി
താരസംഘടനയായ ‘അമ്മ’യെ നാഥനില്ലാക്കളരി എന്ന് വിശേഷിപ്പിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ അഡ്ഹോക്ക് കമ്മിറ്റി. സംഭവത്തെ അപലപിക്കുകയാണെന്നും മേലിൽ ഇങ്ങനെ ഉണ്ടാവില്ലെന്ന് ഉറപ്പുവേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ‘നാഥനില്ലാ കളരി എന്നെല്ലാം വിശേഷിപ്പിക്കാൻ തോന്നിയ അപക്വബുദ്ധിയെ ഞങ്ങൾ അപലപിക്കുന്നു. സംഘടനയുടെ നേതൃത്വത്തിലുള്ള ആൾ…
എമ്പുരാനും മഹേഷ് നാരായണൻ ചിത്രവും മലയാളത്തിന് കെജിഎഫ് പോലെയാകണം
താരങ്ങളുടെ പ്രതിഫലവും സിനിമകളുടെ ബജറ്റും സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോഴും അപ്പുറത്ത് മലയാള സിനിമ ഏറെ പ്രതീക്ഷയോടെ രണ്ട് ബിഗ് ബജറ്റ് സിനിമകൾക്കായി കാത്തിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി-മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ…
ചില സിനിമകൾക്ക് ഇൻഡസ്ട്രിയെ വലുതാക്കാൻ കഴിയും
Mollywood #Mohanlal #Mammootty #Empuraan #MaheshNarayanan
കൊക്കെയ്ന്‍ കേസ് നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെവിട്ടു
ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡീ. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കേരളത്തിലെ ആദ്യ കൊക്കയ്ൻ കേസായിരുന്നു ഇത്. കേസിൽ ആകെ 8 പ്രതികളാണുള്ളത് .…
ആക്ഷൻ മാത്രമല്ല എമ്പുരാൻ, ആ രഹസ്യം പുറത്തുവിട്ട് ദീപക് ദേവ്
പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എത്ര ഗാനങ്ങളാണ് എമ്പുരാനിലുണ്ടാകുകയെന്ന് സംഗീത സംവിധായകൻ ദീപക് ദേവ് വെളിപ്പെടുത്തിയത് ചര്‍ച്ചയാകുകയാണ്. ആറ് ഗാനങ്ങളാണ് എമ്പുരാനില്‍ ഉണ്ടാകുക.മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി…
ലാലേട്ടന്റെ ആ ചിരി മാത്രം മതി കിടു ലുക്ക്
സമീപകാലത്തെ തിരിച്ചടികൾക്ക് ശേഷം മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന് ഉറപ്പ് നൽകുന്നതാണ് നടന്റെ പുതിയ സിനിമാ അപ്ഡേറ്റുകൾ. ആ തിരിച്ചുവരവ് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന വിധം ഇന്നലെ നടന്ന ഹൃദയപൂർവ്വം പൂജ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ…
നാടോടിക്കാറ്റിലും വരവേൽപ്പിലുമെല്ലാം കണ്ട ലാലേട്ടന്റെ ചിരി വീണ്ടും കാണാൻ കഴിഞ്ഞു എന്നാണ് ചിലർ കുറിച്ചത്
Mollywood #Mohanlal #hridayapoorvammovie










