മോഹൻലാലിന്റെ സ്വപ്‌നം യാഥാർത്ഥ്യമാവുന്നു പ്രായമാകുന്ന സിനിമാതാരങ്ങൾക്ക് താമസിക്കാൻ അമ്മയുടെ ഗ്രാമം
കൊച്ചി: പ്രായമാകുമ്പോൾ സിനിമാതാരങ്ങൾക്ക് ഒന്നിച്ച് താമസിക്കാൻ ഗ്രാമമുണ്ടാക്കാൻ താര സംഘടനയായ ‘അമ്മ’. സംഘടനയുടെ മുൻ പ്രസിഡന്റായ മോഹൻലാലിന്റെ ആശയമാണിത്. പദ്ധതിയുടെ ശ്രമങ്ങൾ ആരംഭിച്ചു. അമ്മ നടപ്പാക്കുന്ന സഞ്ജീവനി ജീവൻ രക്ഷാപദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പുതിയ പദ്ധതിയെക്കുറിച്ച് നടൻ ബാബുരാജാണ് സഹപ്രവർത്തകരെ അറിയിച്ചത്.…









