Category: Blog

Your blog category

രണ്ട് സ്ത്രീകളുടെ പ്രതികാര കഥ അക്ക ടീസർ എത്തി

കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിൽ എത്തുന്ന വെബ് സീരിസ് “അക്ക”യുടെ ടീസർ എത്തി. 1980-കളിൽ തെന്നിന്ത്യയിൽ നടക്കുന്ന കഥയാണിത്. പേർണൂർ എന്ന സ്ഥലം അടക്കി വാഴുന്ന ഗുണ്ടാ റാണി “അക്ക”യെ വെല്ലുവിളിക്കാൻ രാധിക ആപ്തെ എത്തുന്നു. പ്രതികാര കഥ…

ഒരു ഭാഗത്ത് സയ്യിദ് മസൂദ്, മറ്റൊരു ഭാഗത്ത് രംഗ മോഹന്‍ലാല്‍ പങ്കുവച്ച ചിത്രം

കൊച്ചി: മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു. നടന്മാരായ പൃഥ്വിരാജ് ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. സയ്യിദ് മസൂദിനും, രംഗയ്ക്കും ഒപ്പം എന്നാണ് ക്യാപ്ഷന്‍. എമ്പുരാനിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തെയും ആവേശത്തിലെ ഫഹദിന്‍റെയും റോളുകളെ ഓര്‍മ്മിപ്പിക്കുകയാണ് മോഹന്‍ലാല്‍.കഴിഞ്ഞ…

മകന് വേണ്ടി വീണ്ടും രംഗത്ത് ഇറങ്ങി ഷാരൂഖ് ഖാന്‍ പിതാവിനെ പണിയെടുപ്പിച്ച് ആര്യനും

മുംബൈ: ദ ബാ***ഡ്സ് ഓഫ് ബോളിവുഡ് എന്ന പേരിൽ ഒരു നെറ്റ്ഫ്ലിക്സ് സീരീസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ 2025-ലെ പ്രധാന സീരിസുകളില്‍ ഒന്ന് ഇതാണ്. ആര്യന്‍ ഖാന്‍റെ പിതാവ് ഷാരൂഖ് ഖാൻ തന്നെയാണ് ടൈറ്റില്‍…

കള്ളന്‍റെ റോളില്‍ സെയ്ഫ് അലി ഖാന്‍ കുത്തേറ്റ ശേഷം ആദ്യമായി പൊതുവേദിയിൽ

മുംബൈ: കുത്തേറ്റ സംഭവത്തിന് ശേഷം തിങ്കളാഴ്ചയാണ് സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. മുംബൈയിൽ നടന്ന നെറ്റ്ഫ്ലിക്സ് പരിപാടിയിൽ പങ്കെടുത്ത താരം ഡെനിം ഷർട്ടും പാന്‍റുമാണ് ധരിച്ചിരുന്നത്. കൈയ്യില്‍ ബാന്‍റേജ് അടക്കം ഉണ്ടായിരുന്നു.നെറ്റ്ഫ്ലിക്സിലെ ജ്യൂവൽ തീഫ് – ദി ഹീസ്റ്റ്…

മമ്മൂട്ടി, മോഹൻലാൽ ചിത്രത്തിൽ നയൻതാര

മഹേഷ് നാരായണൻ രചനയും, സംവിധാനവും നിർവഹിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ചിത്രീകരണത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാര ജോയിൻ ചെയ്തു. പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഏറെ കാലത്തിന് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും…

ധാര്‍മികതയുടെ പേരില്‍ രാജിവെക്കണോഎന്ന്തീരുമാനിക്കേണ്ടത് മുകേഷ്

കണ്ണൂര്‍: കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രം നടൻ മുകേഷ് രാജിവെച്ചാല്‍ മതിയാവുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. ധാര്‍മികതയുടെ പേരില്‍ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്നും സതീദേവി വ്യക്തമാക്കി. കണ്ണൂര്‍ സി.പി.എം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സതീദേവി.ധാര്‍മികത ഒരോ…

അഭ്യൂഹങ്ങള്‍ നീങ്ങി ആ ബ്രഹ്‍മാണ്ഡ ചിത്രവുമായി മോഹൻലാലെത്തും ചിത്രീകരണം പൂര്‍ത്തിയാക്കിയതിന്റെ ആവേശം

മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂർത്തിയായത്. കേക്ക് മുറിച്ചയായിരുന്നു ഇത് ആഘോഷിച്ചത്. വൃഷഭ ടീമിന്റെ മാസങ്ങളുടെ കഠിനാധ്വാനം, അർപ്പണബോധം എന്നിവ ആഘോഷിച്ച ചടങ്ങ് ഒരേ സമയം ആവേശം…