Category: Blog

Your blog category

ശിവനാവാന്‍ അക്ഷയ് കുമാര്‍

തെലുങ്ക് ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’യില്‍ ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.. ചിത്രത്തിൽ പരമശിവനായാണ് താരം എത്തുന്നത്. ‘മൂന്ന് ലോകങ്ങളെയും അടക്കി ഭരിക്കുന്ന മഹോന്നത ദൈവത്തത്തോടുള്ള വിശുദ്ധമായ ഭക്തിക്ക് മുന്നിൽ സമർപ്പിക്കപ്പെടുന്നു’ എന്നാണ് അക്ഷയ്…

തുടരും ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ഈ ക്ലാഷിൽ ആര് വിന്നറാവും

1992 ലെ സെപ്റ്റംബര്‍ മാസം. ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് സൂപ്പര്‍താര സിനിമകള്‍ ക്ലാഷിനെത്തുന്നു. ഒന്ന് ഒരു ആക്ഷന്‍ ഫാന്റസി ചിത്രം, പേര് യോദ്ധ. മറ്റൊന്ന് തീര്‍ത്തുമൊരു ഫാമിലി ഡ്രാമയായ പപ്പയുടെ സ്വന്തം അപ്പൂസ്. മലയാളത്തിന്റെ രണ്ട് മെഗാതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും…

കളക്ഷനിൽ കോടികൾ പിന്നിട്ട് മദ ഗജ രാജ വിജയാഘോഷം ​ഗംഭീരമാക്കി വിശാൽ

12 വർഷത്തെ കാത്തിരിപ്പിനു ശേഷം ജനുവരി 12 ന് റിലീസ് ചെയ്ത വിശാൽ ചിത്രം ‘മദ​ ഗജ രാജ’ ആരാധകരുടെ മനംകവരുന്നു എന്നാണ് കളക്ഷന്‍ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിനിമ ഇറങ്ങി ആറു ദിവസത്തിന് ശേഷം 27.75 കോടി രൂപയാണ് ചിത്രത്തിന് തമിഴ്നാട്ടില്‍…

നല്ല സിനിമകൾ തിരഞ്ഞെടുക്കുക എന്ന ചിന്തയുമായി അനശ്വര

മമിത ബൈജു ചെയ്യുന്ന സിനിമകൾ കണ്ട് തന്നെയും മമിതയെയും താരതമ്യം ചെയ്യുന്ന ചിലർ ഉണ്ടെന്നും അതിനോട് തനിക്ക് താത്പര്യമില്ലെന്നും അനശ്വര പറഞ്ഞു. നല്ല സിനിമകൾ മാത്രം തെരഞ്ഞെടുക്കണമെന്ന ചിന്ത തങ്ങൾക്ക് ഉണ്ടെന്നും അത് ഒരിക്കലും തമ്മിലുള്ള മത്സരത്തിലേക്ക് മാറിയിട്ടില്ലെന്നും അനശ്വര കൂട്ടിച്ചേർത്തു.

പുരസ്കാര നിറവില്‍ മലയാളത്തിന്‍റെ അമ്പിളിക്കല

പൊതുവേദിയില്‍ പുരസ്കാരവും സ്നേഹവും സ്വീകരിച്ച് അതുല്യനടന്‍ ജഗതി ശ്രീകുമാര്‍. പ്രേം നസീര്‍ സുഹൃത്‌സമിതിയുടെ അവാര്‍ഡാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്ന് അദ്ദേഹം സ്വീകരിച്ചത്. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് സംവിധായകന്‍ രാജസേനന്റെ വിവരണം സദസിലും ചിരിപടര്‍ത്തി.