Category: Blog

Your blog category

എക്കാലത്തെയും ഉയര്‍ന്ന തുക മമ്മൂട്ടി ചിത്രത്തില്‍ മോഹൻലാലുമെത്തുമ്പോള്‍ വൻ ഡിമാൻഡ്

മ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. കൊളംബോയിലായിരുന്നു സ്വപ്‍ന ചിത്രത്തിന്റെ തുടക്കം. മമ്മൂട്ടിക്കൊപ്പം മോഹൻലാലും കൊളംബയില്‍ എത്തിയിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രത്തിന്റെ വിദേശ തിയറ്റര്‍ റൈറ്റ്സ്‍ പോയെന്നാണ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ് വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ്…

ഹണി റോസ് ഇപ്പോള്‍ പരാതി നല്‍കിയതില്‍ ചില പൊരുത്തക്കേടുകളുണ്ട് ബോബി ചെമ്മണ്ണൂരിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഹണി റോസിനെതിരായ പരാമര്‍ശം അവഹേളിക്കാന്‍ ആയിരുന്നില്ലെന്ന് വ്യവസായി ബോബി ചെമ്മണൂരിന്റെ മൊഴി. വേദിയില്‍ മാത്രമായി പറഞ്ഞ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. ഹണി റോസ് ഇപ്പോള്‍ പരാതി നല്‍കിയതില്‍ ചില പൊരുത്തക്കേട് ഉണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബോബി ചെമ്മണൂര്‍ മൊഴി നല്‍കി. ലൈംഗിക അധിക്ഷേപ…

വേട്ടൈയനും ക്യാപ്റ്റന്‍ മില്ലറുംനേടിയതിന്‍റെ ഇരട്ടി ഹിന്ദി ബോക്സ് ഓഫീസില്‍ കുതിച്ച് മാര്‍ക്കോ

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ആയ ചിത്രമെന്ന വിശേഷണത്തോടെ ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മലയാളികള്‍ക്കൊപ്പം മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങളുടെ നിരയിലാണ് ഇപ്പോള്‍ മാര്‍ക്കോ. അതില്‍ത്തന്നെ ഉത്തരേന്ത്യയില്‍…

ഒരു മാസത്തിന് ശേഷം അല്ലു അർജുൻ ഹൈദരാബാദ് കിംസ് ആശുപത്രിയിലെത്തി ശ്രീ തേജിനെ കണ്ടു

ബെംഗ്ളൂരു : പുഷ്പ 2 പ്രീമിയർ തിരക്കിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ ശ്രീ തേജിനെ ആശുപത്രിയിലെത്തി കണ്ട് അല്ലു അർജുൻ. ഡിസംബർ 5 മുതൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ശ്രീ തേജ്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലാണ് കുട്ടി…

ഓസ്‌കറിലേക്ക് ആടുജീവിതം ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു

97 ാ മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ബ്ലെസി സംവിധാനത്തിലൊരുങ്ങിയ ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. 323 ചിത്രങ്ങളിൽ…

ഷാരൂഖ് ഖാനും ഗൗരി ഖാനും ആര്യനൊപ്പം മക്കയില്‍

ബോളിവുഡിലെ താരദമ്പതിമാരാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. അധികസമയവും ക്യാമറയ്ക്ക് മുന്നിലാണ് ഷാരൂഖ് സമയം ചെലവഴിക്കുന്നത്. എന്നാല്‍ ക്യാമറയുടെ മുന്നില്‍ അധികം വരാന്‍ താത്പര്യമില്ലാത്ത വ്യക്തിയാണ് ഗൗരി. സെലിബ്രിറ്റുകളുടെ വിവാഹത്തില്‍ പങ്കെടുക്കുമ്പോഴും ചില അഭിമുഖങ്ങളിലും മാത്രമാണ് അവര്‍ ക്യാമറയെ അഭിമുഖീകരിച്ചിട്ടുള്ളത്.എന്നാല്‍ അടുത്തിടെ…

ബറോസിനെ വിമര്‍ശിക്കുന്നത് ഇതുവരെ ചിത്രം കണ്ടിട്ടില്ലാത്തവര്‍ മോഹന്‍ലാല്‍

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ഡിസംബർ 25-ന് പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകളാണ് സിനിമയെ വിമർശിക്കുന്നതെന്ന് പറയുകയാണ് മോഹൻലാൽ. വിമർശനങ്ങളെ സ്വീകരിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാൽ വിമർശിക്കുമ്പോൾ അതിനെക്കുറിച്ച്…

ഫ്ലവർ അല്ല വൈൽഡ് ഫയർ ഇനി മുന്നിലുള്ളത് ദംഗൽ മാത്രം ഇന്ത്യയിൽ നിന്നും റെക്കോർഡ് കളക്ഷനുമായി പുഷ്പ 2

ആഗോള ബോക്സ് ഓഫീസിൽ തൂഫാനായി മാറിയിരിക്കുകയാണ് അല്ലു അർജുൻ ചിത്രമായ പുഷ്പ 2. റിലീസ് ചെയ്ത് 32 ദിവസങ്ങൾ പിന്നിടുമ്പോൾ 1831 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇതോടെ ഇന്ത്യയിൽ നിന്ന് ഒരു സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ്…