Category: Blog

Your blog category

കാർ റേസിങ്ങിൽ ഉജ്വല നേട്ടം വരിച്ച അജിത്തിന് അഭിനന്ദനവുമായി മാധവൻ

സിനിമ ജീവിതത്തിലെ നേട്ടങ്ങൾക്ക് ശേഷം തന്റെ റേസിംഗ് കരിയറിലെ അതുല്യ നേട്ടം കൈവരിച്ച നടൻ അജിത്ത് കുമാറിന് അഭിനന്ദനങ്ങളുമായി നടൻ മാധവൻ. 24മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ താരം മൂന്നാമതായി ഫിനിഷ് ചെയ്ത് ചരിത്ര…

റോളക്സിനു പകരം ഞാൻ എന്തുതരണമെന്ന് ആസിഫ് അലി മമ്മൂട്ടി ചോദിച്ചുവാങ്ങിയ ആ സ്നേഹസമ്മാനം

ആസിഫ് അലിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു രേഖാചിത്രം. ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യവും ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയുടെ യെസ് ഇല്ലായിരുന്നെങ്കില്‍ രേഖാചിത്രമെന്ന സിനിമയെ സംഭവിക്കില്ലായിരുന്നു എന്ന് സംവിധായകന്‍ ജോഫിന്‍ ചാക്കോ പലയാവര്‍ത്തി പറയുകയും ചെയ്തു.രേഖാചിത്രത്തിന്റെ വിജയാഘോഷത്തില്‍ മമ്മൂട്ടിയും പങ്കുചേര്‍ന്നിരുന്നു. വേദിയില്‍ ആസിഫ് മമ്മൂട്ടിക്ക്…

ഒരു ഷൂട്ടിങ്ങ് സെറ്റിലേക്ക് വന്നാൽ നേരെ കാരവനിലേക്ക് കയറുന്ന ആളല്ല ആസിഫ് അലി ജോഫിൻ ടി ചാക്കോ

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. ആസിഫ്-ജിസ് ജോയ് കൂട്ടുകെട്ടിന്റെ ബൈസൈക്കിൾ തീവ്സ് എന്ന സിനിമയിൽ സഹ സംവിധായകനായാണ് ജോഫിൻ സിനിമാജീവിതം ആരംഭിക്കുന്നത്. വർഷങ്ങൾക്കിപ്പുറം സംവിധായകൻ എന്ന നിലയിൽ…

ലോസ് ഏഞ്ചൽസിലെ കാട്ടുതീ താന്‍ സുരക്ഷിതയാണെന്ന് പ്രീതി സിന്‍റ

ലോസ് ഏഞ്ചൽസ്: കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചൽസിലെ കാട്ടുതീയില്‍ താനും കുടുംബവും സുരക്ഷിതരാണ് എന്ന് ബോളിവുഡ് നടി പ്രീതി സിന്‍റ. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ഫിനാൻഷ്യൽ അനലിസ്റ്റായ ജീൻ ഗുഡ് ഇനഫിനെ വിവാഹം കഴിച്ചതു മുതൽ പ്രീതി ലോസ് ഏഞ്ചൽസിലാണ് താമസം. ലോസ്…

ട്രാക്കിലും തല മാസ്സ് ദുബായ് 24 എച്ച് റേസിങ്ങിൽ വിജയം നേടി അജിത്തിന്റെ ടീം

തമിഴ് നടൻ അജിത്ത് കുമാറിന്‍റെ റേസിംഗ് ടീം 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടി. 991 വിഭാഗത്തിലാണ് അജിത് കുമാർ റേസിംഗ് ഡ്രൈവറായ ബൈ ബാസ് കോറ്റൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയെന്നാണ് വിവരം. വിജയത്തിന് ശേഷം…

ഓഡി കാർ ഇടിച്ച് എർട്ടിഗ തവിടുപൊടി ഒരു മരണം ഓഡി ഡ്രൈവർ ഓടിരക്ഷപ്പെട്ടു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഭിക്കാജി കാമ പ്രദേശത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. ഓഡി കാറും എർട്ടിഗയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടുവന്ന ഓഡി കാർ, ഡിവൈഡറിൽ ഇടിച്ച ശേഷമാണ്, എതിർദിശയിൽ നിന്ന് വരുന്ന എർട്ടിഗയുമായി ഇടിച്ചത്. അപകടത്തിൽ എർട്ടിഗയുടെ ഡ്രൈവർ തത്ക്ഷണം…

താങ്കളും ഈ ഓര്‍ഗനൈസ്‍ഡ് ക്രൈമിന്‍റെ ഭാഗം രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി ഹണി റോസ്

സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്…