Category: Blog

Your blog category

കാമിയോ അല്ല മോഹൻലാലിന്റേത് ഉടനീളമുള്ള റോൾ വെളിപ്പെടുത്തി മഹേഷ് നാരായണൻ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാർത്തകളാണ് മലയാള സിനിമാലോകത്ത് ഇപ്പോൾ ചർച്ചാവിഷയം. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ അപ്ഡേറ്റുകൾ ഇത്രയേറെ ആഘോഷിക്കപ്പെടുന്നതിന് കാരണവും. സിനിമയിൽ മോഹൻലാൽ കാമിയോ വേഷത്തിലാകും എത്തുക എന്ന റിപ്പോർട്ടുകളും…

വിടാമുയർച്ചി നിയമക്കുരുക്കിൽ ലൈക്കയോട് 127 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോളിവുഡ് സ്റ്റുഡിയോ

അജിത് നായകനാകുന്ന വിടാമുയർച്ചിക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഈ അടുത്ത് റിലീസ് ചെയ്ത സിനിമയുടെ ടീസറിന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണവും ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടീസർ റിലീസിന്…

പി വി സിന്ധു മിന്നുകെട്ടുന്നു വര്‍ഷങ്ങളായി പരിചയമുള്ള ഉറ്റസുഹൃത്തിനെ

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരവും ഒളിംപ്യനുമായ പി.വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരൻ. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും വിവാഹം.ഡിസംബര്‍ 20 മുതല്‍ വിവാഹത്തിന്‍റെ ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ്…

ആരാധകരെ ആര്‍മി എന്ന് വിളിച്ചു അല്ലു അര്‍ജുനെതിരെ പരാതി

നടന്‍ അല്ലു അര്‍ജുനെതിരെ പരാതി. ആരാധകരെ ആര്‍മി (സൈന്യം) എന്ന് വിളിച്ചതിനുപിന്നാലെയാണ് അല്ലുവിനെതിരെ പരാതി വന്നത്. ഗ്രീന്‍ പീസ് എന്‍വയോണ്‍മെന്‍റ്, വാട്ടര്‍ ഹാര്‍വെസ്റ്റിങ് ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ പ്രസിഡന്‍റായ ശ്രീനിവാസ് ഗൗണ്ടാണ് അല്ലു അര്‍ജുനെതിരെ ഹൈദരബാദ് ജവഹര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍…

ഒന്നുകൂടി പറയാം ഈ മോൻ വന്നത് ചുമ്മാ പോകാനല്ല ലക്കി ഭാസ്കർ നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങാണ്

ദുൽഖർ സൽമാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ലാക്കി ഭാസ്കർ. കഴിഞ്ഞ ദിവസമാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. രണ്ട് ദിവസം പിന്നിടുമ്പോഴും സിനിമ നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. ഇന്ത്യ, ഒമാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ബഹറൈൻ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിൽ സിനിമ ട്രെൻഡിങ്…