Category: Blog

Your blog category

നടിപ്പ് ചക്രവർത്തിയുടെ കുതിപ്പിന്റെ സമയം ലേശം കുറച്ചിട്ടുണ്ട്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” മികച്ച വിജയം നേടി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിന്റെ ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതൽ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങും. ചിത്രത്തിന്റെ ദൈർഘ്യവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടേയും നിരൂപകരുടെയും അഭിപ്രായങ്ങൾ മാനിച്ചാണ് “കാന്ത”…

പൃഥ്വിരാജിനെ നായകനാക്കി മഹേഷ് സംവിധാനം ചെയ്ത സിനിമയാണ് കലണ്ടർ. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സോജപ്പൻ എന്ന കഥാപാത്രത്തിനും നടന്റെ പ്രകടനത്തിനും വലിയ തോതിൽ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുകയാണ് സോജപ്പൻ. ഇപ്പോഴിതാ ഈ ട്രോളുകളിൽ പ്രതികരിക്കുകയാണ്…

മെമ്മറീസിൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

പൃഥ്വിരാജിനെ നായകനാക്കി ത്രില്ലർ സിനിമകളുടെ തമ്പുരാൻ ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് മെമ്മറീസ്. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ് ഇപ്പോൾ. ജീത്തു ജോസഫിന് സിനിമയുടെ തുടച്ച ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും അതിനെക്കുറിച്ച് താനുമായി സംസാരിച്ചിരുന്നുവെന്നും പൃഥ്വിരാജ്…

ബിജു മേനോന് അവാർഡ് കിട്ടിയേനെ എന്റെ സർക്കാരിന്റെ നട്ടെല്ലിനെ ബഹുമാനിക്കുന്നു

രാഷ്ട്രീയം തന്റെ സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് നടൻ സുരേഷ് ഗോപി. തന്റെ സിനിമകൾക്ക് അർഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടിരാഷ്ട്രീയം തന്റെ സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് നടൻ സുരേഷ് ഗോപി. തന്റെ സിനിമകൾക്ക് അർഹമായ…

മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്

മകൾക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്യാറില്ലെന്ന് ശ്വേത മേനോൻ. മകൾക്ക് നൽകാൻ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണ് അല്ലാതെ അവർക്ക് വേണ്ടി സമ്പാദിക്കാൻ ആഗ്രഹിക്കുന്നില്ല ശ്വേത മേനോൻമകൾക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്യാറില്ലെന്ന് ശ്വേത മേനോൻ. മകൾക്ക് നൽകാൻ കഴിയുന്നത് വിദ്യാഭ്യാസവും…

ഇത് അയാളുടെ കാലമല്ലേ ഓലിക്കര സോജപ്പന് ശേഷം വൈറലായി കുഞ്ഞാപ്പു

കലണ്ടർ’ സിനിമയിലെ ‘പച്ചവെള്ളം തച്ചിന് സോജപ്പന്‍’ എന്ന ഗാനത്തിന് ശേഷം വീണ്ടും വൈറലായി പൃഥ്വിരാജിന്റെ പഴയ സിനിമാ ഗാനം. ‘വൺ വേ ടിക്കറ്റ്’ എന്ന സിനിമയിലെ ‘ആറ്റം ബോംബ്’ എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡാകുന്നത്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഗാനത്തിലെ വരികളാണ്…

നാഗാർജുനയേയും അമലയേയും പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാക്കി മാറ്റിയ ശിവ റീ- റിലീസിനൊരുങ്ങുന്നു

നവംബർ 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.നാഗാർജുനയും അമലയും ഒന്നിച്ചെത്തിയ ‘ശിവ’ ഒരു കൾട്ട് ക്ലാസിക് ചിത്രമാണ്. രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ 1989-ൽ പുറത്തിറങ്ങിയ ഈ സിനിമ, ക്യാമ്പസ് പശ്ചാത്തലവും അതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളും കാരണം തെലുങ്ക് സിനിമയിൽ ഒരു…

ലാലേട്ടൻ വീണ്ടും പൊലീസ് വേഷത്തിൽ

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ വലിയ പ്രോജക്ടായ ‘L365’ ന്റെ ഒരുക്കങ്ങൾ വേഗത്തിലാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ പ്രകാരം, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിച്ച ബിനു പപ്പു ഇപ്പോൾ ചിത്രത്തിൽ ക്രിയേറ്റീവ് ഡയറക്ടറായി ജോയിൻ…

ഇനി കളികള്‍ ബോളിവുഡില്‍, ഒപ്പം ഹിന്ദി റീമേക്കിന്റെ സെറ്റില്‍ ജോയിന്‍ ചെയ്ത് മോഹന്‍ലാല്‍

ഈ വര്‍ഷം മോളിവുഡിലെ സകല കളക്ഷന്‍ റെക്കോഡുകളും തിരുത്തിക്കുറിച്ച് ചരിത്രമെഴുതിയിരിക്കുകയാണ് മോഹന്‍ലാല്‍. ഇന്‍ഡസ്ട്രിയിലെ പല നേട്ടങ്ങളും തന്റെ കൈപ്പിടിയിലൊതുക്കിയ താരം ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെയും സ്വന്തമാക്കി. എന്നാല്‍ ഈ വര്‍ഷം മലയാളത്തില്‍ മാത്രം ഒതുങ്ങിനിന്ന താരം അടുത്ത…

ആദ്യ ഷോട്ടിനുശേഷം പൃഥ്വിയോടു പറഞ്ഞു ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടനാണ് നിങ്ങൾ രാജമൗലി

സുകുമാരന്റെ ലുക്ക് പുറത്തുവിട്ട് സംവിധായകൻ എസ്.എസ്. രാജമൗലി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് പൃഥ്വിരാജെന്ന് രാജമൗലി. പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു, ‘ഞാൻ കണ്ടിട്ടുള്ളതിൽ…