ഉണ്ണിയുടെ സന്തോഷം എന്‍റെയും മാര്‍ക്കോയുടെ വിജയത്തിളക്കില്‍ ടൊവിനോ
ഉണ്ണി മുകുന്ദന്‍റെ നേട്ടത്തില്‍ താനേറെ സന്തോഷവാനെന്ന് നടന്‍ ടൊവിനോ തോമസ്. ഉണ്ണി ഒരുപാട് അധ്വാനിച്ച് നേടിയതാണ് ഈ നേട്ടമെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഐഡന്‍റിറ്റി’യുടെ റിലീസ് ദിനത്തില്‍ ആദ്യ ഷോ കാണാനെത്തിയപ്പോഴാണ് മാര്‍ക്കോ സിനിമയെക്കുറിച്ചുളള താരത്തിന്‍റെ പ്രതികരണം.…









