സാറിനെ കാണാനും സംസാരിക്കാനും അടുത്തിടപഴകാനും സാധിച്ചപ്പോള്‍ കുട്ടികളുടെ മനസ്സുള്ള ഒരാളെപ്പോലെയാണ് എനിക്ക് തോന്നിയത്
pjayachandran #mridulavarier #singer
Your blog category
pjayachandran #mridulavarier #singer
മാര്‍ക്കോ രണ്ടാംഭാഗവുമായുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി നിര്‍മാതാവിന്റെ പോസ്റ്റ്. രണ്ടാംഭാഗത്തില്‍ ചിയാന്‍ വിക്രം വില്ലനായെത്തുമെന്ന രീതിയിലായിരുന്നു അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. ഇപ്പോഴിതാ മാര്‍ക്കോ ചിത്രത്തിന്റെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് വിക്രമിനൊപ്പമുള്ള ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ‘വിക്രമിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍’ എന്നാണ് ചിത്രത്തിനൊപ്പം…
AsifAli #anaswararajan #rekhachithrammovie
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാനപ സമ്മേളന വേദിയില്‍ നടന്ന രസരകമായ അനുഭവം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട വീഡിയോയാണ് മന്ത്രി പങ്കുവച്ചത്. വീഡിയോയില്‍ നടന്‍ ആസിഫ് അലിക്ക് ഹസ്തദാനം നല്‍കാനായി കൈനീട്ടുള്ള ശിവന്‍കുട്ടിയെ കാണാം. എന്നാല്‍ ആസിഫ്…
ഹണി റോസിന്റെ പരാതിയിൽ ലൈംഗിക അധിക്ഷേപം നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഷയം മുൻനിർത്തി രാഹുൽ ഈശ്വർ നടത്തിയ പരാമർങ്ങൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹണി റോസ്. രാഹുൽ ഈശ്വറിന്റെ ഭാഷയുടെ മുകളിലുള്ള കേമം ആണ്.…
honeyrose #bobychemmanur #Arrest
വരുൺ ധവാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ബേബി ജോൺ. തമിഴ് ചിത്രമായ തെരിയുടെ ഹിന്ദി റീമേക്കായ സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് രാജ്യത്ത് നിന്ന് 50 കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്. ഇതിനിടയിൽ…
മ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. കൊളംബോയിലായിരുന്നു സ്വപ്‍ന ചിത്രത്തിന്റെ തുടക്കം. മമ്മൂട്ടിക്കൊപ്പം മോഹൻലാലും കൊളംബയില്‍ എത്തിയിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രത്തിന്റെ വിദേശ തിയറ്റര്‍ റൈറ്റ്സ്‍ പോയെന്നാണ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ് വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ്…
ഹണി റോസിനെതിരായ പരാമര്‍ശം അവഹേളിക്കാന്‍ ആയിരുന്നില്ലെന്ന് വ്യവസായി ബോബി ചെമ്മണൂരിന്റെ മൊഴി. വേദിയില്‍ മാത്രമായി പറഞ്ഞ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. ഹണി റോസ് ഇപ്പോള്‍ പരാതി നല്‍കിയതില്‍ ചില പൊരുത്തക്കേട് ഉണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബോബി ചെമ്മണൂര്‍ മൊഴി നല്‍കി. ലൈംഗിക അധിക്ഷേപ…