വിജയ് ചിത്രം ഗോട്ട് തമിഴ്നാട്ടിൽ ഹിറ്റായതിന്റെ കാരണം വിശദീകരിച്ച് നിർമാതാവ്
തമിഴ്നാട്ടിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാം സ്ഥാനത്താണ് വിജയ് നായകനായ ഗോട്ട്. വെങ്കട് പ്രഭു സംവിധാനത്തിലെത്തിയ ചിത്രം തമിഴ്നാട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല.…









