Category: Blog

Your blog category

അസാമാന്യ കരുത്ത് തകർന്ന ബാരിക്കേഡ് താങ്ങിയ ഉണ്ണി മുകുന്ദൻ മാർക്കോ ഹിറ്റിനിടെ വീണ്ടും വൈറലായി വീഡിയോ

തമിഴിൽ അരങ്ങേറ്റം കുറിച്ച് മല്ലു സിം​ഗ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് ഉണ്ണി മുകുന്ദൻ. ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധനേടി കൊണ്ടിരിക്കുന്ന മാർക്കോയിൽ നിറഞ്ഞാടുകയാണ് താരം. റിലീസ് ചെയ്ത് ആദ്യദിനം മുതൽ മാർക്കോ പ്രേക്ഷക പ്രശംസ നേടുന്നതിനിടെ ഉണ്ണി…

അമ്പോ ഗുജറാത്തിയൊക്കെ പുഷ്പം പോലെയാണല്ലോ ഉണ്ണി മുകുന്ദന്റെ അഭിമുഖം കണ്ടമ്പരന്ന് മലയാളികൾ

മലയാള സിനിമാസ്വാദകർക്കിടയിൽ ഇപ്പോൾ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയാണ് സംസാര വിഷയം. മലയാളം ഇന്നേവരെ കണ്ടിട്ടില്ലാത്ത മോസ്റ്റ് വയന്റ് ചിത്രം എന്ന ലേബലിൽ എത്തിയ ചിത്രം കേരളത്തിന് അകത്തും പുറത്തും മിന്നും പ്രകടനമാണ് ഓരോ ദിനവും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സിനിമ കയറിക്കൊളുത്തിയതോടെ…

കാത്തിരിപ്പിന് വിരാമം വിന്റെജ് ധനുഷ് ഈസ് ബാക്ക് ഇഡ്‌ലി കടൈ ഫസ്റ്റ് ലുക്ക്

തമിഴ് സൂപ്പർ താരം ധനുഷ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പിരീഡ് ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച്…

ജനുവരി അവസാനത്തോടെ തിയേറ്ററിൽ ഇക്ക- ഏട്ടൻ സ്റ്റാർവാർ റിലീസിനൊരുങ്ങി താരങ്ങൾ

വമ്പൻ പ്രഖ്യാപനങ്ങൾ യാതൊന്നുമില്ല. കടന്നുപോയത് നിർമാതാക്കൾക്ക് അത്ര തിളക്കമില്ലാത്ത വർഷമായിരുന്നു എന്നതിന് കൃത്യമായ കണക്കുവിവരങ്ങൾ നിരത്തിയാണ് മലയാള സിനിമ 2024ന്റെ പടിയിറങ്ങിയത്. വർഷാരംഭത്തിൽ വലിയ റിലീസുകൾ ഇല്ലെങ്കിലും, മാസാവസാനത്തോട് കൂടി മമ്മൂട്ടിയും മോഹൻലാലും ബോക്സ് ഓഫീസിൽ നേർക്കുനേർ വരുന്നത് കാണാം. ഗൗതം…

സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി വധു ഗായിക പൂര്‍ണിമ കണ്ണന്‍

സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി. സംഗീതജ്ഞയായ പൂര്‍ണിമ കണ്ണനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ 31 ന് ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം.