കോടികൾ വാരി ‘ലക്കി ഭാസ്‌കര്‍ ആദ്യദിനത്തിനും മുകളിൽ കളക്ഷൻ ദുൽഖറിന്റെ വൻ തിരിച്ചുവരവ്
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കർ രണ്ടാം ദിവസം നേടിയത് വൻ കളക്ഷനെന്ന് റിപ്പോർട്ട്. ആദ്യദിനം നേടിയതിലും വലിയ തുകയാണ് ചിത്രം രണ്ടാം ദിനം നേടിയത് എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. രണ്ട് ദിവസംകൊണ്ട് ചിത്രത്തിന്റെ ആഗോള…