Category: Blog

Your blog category

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്റെ സിനിമകൾ രക്തരൂഷിതമല്ലായിരുന്നു മാർക്കോ റിവ്യൂവുമായി ബാബു ആന്റണി

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടീമിനെ അഭിനന്ദിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ താരമായ ബാബു ആന്റണി. ‘മാര്‍ക്കോ’ അതിരുകള്‍ ഭേദിച്ച് മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്ന് ബാബു ആന്റണി പറഞ്ഞു. തന്റെ സിനിമകളൊന്നും രക്തരൂഷിതമായിരുന്നില്ല. പൂര്‍ണമായും ആക്ഷന്‍ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു. സിനിമകളിലെ അനാവശ്യമായ…

ഉണ്ണിയുടെ സന്തോഷം എന്‍റെയും മാര്‍ക്കോയുടെ വിജയത്തിളക്കില്‍ ടൊവിനോ

ഉണ്ണി മുകുന്ദന്‍റെ നേട്ടത്തില്‍ താനേറെ സന്തോഷവാനെന്ന് നടന്‍ ടൊവിനോ തോമസ്. ഉണ്ണി ഒരുപാട് അധ്വാനിച്ച് നേടിയതാണ് ഈ നേട്ടമെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഐഡന്‍റിറ്റി’യുടെ റിലീസ് ദിനത്തില്‍ ആദ്യ ഷോ കാണാനെത്തിയപ്പോഴാണ് മാര്‍ക്കോ സിനിമയെക്കുറിച്ചുളള താരത്തിന്‍റെ പ്രതികരണം.…

എഎംഎംഎയുടെ കുടുംബസംഗമം ഇന്ന് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ചേർന്ന് തിരിതെളിയിക്കും

കൊച്ചി: താര സംഘടനയായ എ എം എം എയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയിൽ നടക്കും. മലയാളത്തിലെ താരരാജാക്കന്മാരായ മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ചേർന്ന് തിരി തെളിയിക്കും.സംഘടനയുടെ 30 വർഷ ചരിത്രത്തിൽ അംഗങ്ങളും കുടുംബങ്ങളും ആദ്യമായാണ് ഒത്തുചേരുന്നത്. കുടുംബസംഗമത്തിൽ…

മറക്കാത്തതുകൊണ്ടാണല്ലോ വന്നത് എംടിയുടെ വീട്ടിലെത്തി മമ്മൂട്ടി

എംടിയുടെ വീട് സന്ദര്‍ശിച്ച് മമ്മൂട്ടി. എംടിയുടെ വിയോഗസമയത്ത് മമ്മൂട്ടിക്ക് വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. സിനിമാചിത്രീകരണങ്ങളുടെ ഭാഗമായി നടന്‍ വിദേശത്തായിരുന്നുഎംടിയുടെ വീട്ടിലെത്തിയ മമ്മൂട്ടി വളരെ കുറഞ്ഞ വാക്കുകളിലാണ് മമ്മൂട്ടി സംസാരിച്ചത്. മറക്കാത്തതു കൊണ്ടാണല്ലോ എത്തിയത് എന്ന് മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. നടനും…

പൂര്‍ത്തിയാവാന്‍ രണ്ട് വര്‍ഷംപുഷ്‍പ 2 ന് ശേഷം എത്തുന്ന അല്ലു അര്‍ജുന്‍ ചിത്രം ഇതാണ്

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ വിജയം ഇന്ന് തെലുങ്ക് താരം അല്ലു അര്‍ജുന്‍റെ പേരിലാണ്. പുഷ്പ 2 ലൂടെയാണ് അദ്ദേഹം ആ സ്വപ്ന നേട്ടത്തിലേക്ക് എത്തിയത്. 2021 ല്‍ പുറത്തെത്തിയ പുഷ്പ ആദ്യ ഭാഗമാണ് അല്ലുവിനെ പാന്‍ ഇന്ത്യന്‍…

സിനിമയിലെ 10 വർഷത്തെ ഇടവേളയെ പറ്റി അര്‍ച്ചന കവി

നീലത്താമരയിലൂടെ മലയാളത്തിലെത്തിയ താരമാണ് അര്‍ച്ചന കവി. കരിയറിന്‍റെ തുടക്കത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, സ്പാനിഷ് മസാല തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ച താരം 2016 മുതല്‍ വലിയ ഇടവേളയിലായിരുന്നു. ടോവിനോ നായകനായ ഐഡന്‍റിറ്റി എന്ന സിനിമയിലൂടെ ഇടവേളയ്ക്ക് ബ്രേക്കിടുകയാണ് അര്‍ച്ചന കവി.സിനിമയുടെ…

മാർക്കോ റീലുകളായി ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നത് ഹിന്ദി പതിപ്പ്

തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുന്ന മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് ഇൻസ്റ്റഗ്രാം പേജിൽ ചോർന്നു. ടിഡി മൂവി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പല ഭാഗങ്ങളായി ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടോറന്റിലും സിനിമ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ…