എന്റെ അമ്മയെ ബറോസ് 3Dയിൽ കാണിക്കാൻ സാധിക്കില്ലല്ലോ എന്ന സങ്കടമുണ്ട് പ്രേക്ഷകർക്ക് നല്ലൊരു എക്സ്പീരിയൻസ് ആകും മോഹൻലാൽ
അമ്മയെ ബറോസ് 3D യിൽ കാണിക്കാൻ സാധിക്കില്ല എന്നതാണ് തന്റെ സങ്കടമെന്ന് നടൻ മോഹൻലാൽ. കഴിഞ്ഞ ഒമ്പത് വർഷത്തോളമായി അമ്മ കിടപ്പിലാണെന്നും അതുകൊണ്ട് തിയറ്ററിൽ പോയി അമ്മയ്ക്ക് സിനിമ കാണാൻ സാധിക്കില്ലെന്നും ആ സങ്കടം തനിക്കുണ്ടെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ സിനിമ…









