ജീവിതത്തിൽ ശരിയായി എന്തോ ചെയ്തുവെന്ന ആത്മവിശ്വാസം കൂടുന്നു ഭാവനയുടെ വാക്കുകൾ ശ്രദ്ധയാകുന്നു
മലയാളികളെന്നും നെഞ്ചോട് ചേർത്ത നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ഭാവന ഇന്നും പ്രേക്ഷ കർ കാണാൻ ഇഷ്ടപ്പെടുന്ന നിരവധി സിനിമകളാണ് ആരാധകർക്ക് സമ്മാനിച്ചത്.തൃശ്ശൂർ പെരിങ്ങാവ് സ്വദേശിനിയാണ് ഭാവന. യഥാർത്ഥ പേര് കാർത്തിക എന്നാണ്. 2017ൽ ആണ്…