ഒരിഷ്ടിക പോലും വെച്ചിട്ടില്ല ബീഹാറിൽ 500 കോടിയുടെ യൂണിവേഴ്സിറ്റി എവിടെ മോദിയോട് കോൺഗ്രസ്
പാട്ന: ബീഹാറിലെ എൻ.ഡി.എ സർക്കാർ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നുവെന്നും ഭഗൽപൂരിലെയും സീമാഞ്ചലിലെയും വികസനം അവഗണിക്കുന്നുവെന്നും ആരോപിച്ച് കോൺഗ്രസ്. ഇത്തവണ ജനങ്ങൾ അവരുടെ ഭരണസഖ്യത്തെ വോട്ടു ശക്തി ഉപയോഗിച്ച് പരാജയപ്പെടുത്തി മറുപടി നൽകുമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം പറഞ്ഞു. ഇരട്ട എഞ്ചിൻ സർക്കാർ…








