ബോധവും ബുദ്ധിയുംവെച്ചപ്പോൾ അത് മനസ്സിലാക്കി ഞാൻ കല്യാണം കഴിക്കില്ല കാരണം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
ജീവിതത്തില്‍ കല്യാണം കഴിക്കേണ്ടെന്നത് താന്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിന്തിക്കാനും ചുറ്റുമുള്ള വിവാഹബന്ധങ്ങള്‍ കാണാനും തുടങ്ങിയപ്പോഴാണ് താന്‍ ഇത്തരമൊരു തിരിച്ചറിവിലേക്ക് എത്തിയതെന്നും അവര്‍ അഭിപ്രായപ്പെട്ടു. പുതിയ ചിത്രം ‘ഹലോ മമ്മി’യുടെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു…









