നായാട്ട് ടീം വീണ്ടും ചാക്കോച്ചന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നായികയായി പ്രിയാമണി
മികച്ച പ്രേക്ഷകപ്രശംസ നേടിയ നായാട്ട് സിനിമ ടീം വീണ്ടും ഒന്നിക്കുന്നു. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാവുന്നത് കുഞ്ചാക്കോ ബോബനാണ്. ജിത്തു അശ്‌റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചാക്കോച്ചന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്.സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്…







