ആകെ തകർന്ന സാഹചര്യമെന്ന് എ.ആര്‍ റഹ്‌മാന്‍ കൂപ്പുകയ്യുമായി മകള്‍
വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എ.ആര്‍. റഹ്‌മാന്‍ രംഗത്ത് എത്തിയിരുന്നു. ‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചു’ എന്ന് തുടങ്ങുന്ന വികാരനിര്‍ഭരമായ കുറിപ്പ് എ.ആര്‍.റഹ്‌മാന്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ റഹ്മാന്‍റെ കുറിപ്പ് എക്സില്‍ ഷെയര്‍ ചെയ്ത് കൂപ്പുകയ്യുമായി മകള്‍ ഖജീജ റഹ്മാൻ. സ്വകാര്യത…









