Category: Blog

Your blog category

ജോജുവിനെ വെളുപ്പിക്കാൻ നിന്ന് വില കളയേണ്ട അഖില്‍ മാരാര്‍ക്ക് പൊങ്കാല

പണി’ സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ, ജോജു ജോർജിനെ പിന്തുണച്ച അഖില്‍ മാരാര്‍ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്നും, ആദർശ് നിഷ്കളങ്കനല്ലെന്നുമാണ് അഖില്‍ മാരാരുടെ വാദം. ഇതിന് താഴെ…

ദുൽഖർ ഈസ് ബാക്ക്’ ; രണ്ട് ദിവസം കൊണ്ട് 26 കോടിക്ക് മുകളിൽ കളക്ഷൻ നേടി ‘ലക്കി ഭാസ്കർ’

ദീപാവലി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ബ്ലോക്ക്ബസ്റ്റർ വിജയം. ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 26…

14 വർഷത്തെ വേദനകൾ മറികടന്ന് ഞങ്ങള്‍ സന്തോഷത്തില്‍ അമൃതയും അഭിരാമിയും

നീണ്ട 14 വർഷത്തെ വേദനകൾ മറികടന്ന് തങ്ങൾ അൽപം സന്തോഷത്തിലേക്ക് എത്തിയെന്നും ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനമുള്ള ഒരു ദീപാവലി ദിനമാണ് കടന്നു പോകുന്നതെന്നും ഗായകരായ അമൃത സുരേഷും അഭിരാമി സുരേഷും, അമ്മ ലൈലയും അമൃതയുടെ മകൾ പാപ്പു എന്ന അവന്തിക്കൊപ്പം വീട്ടിൽ ദീപാവലി…

മാന്യതയ്ക്കൊക്കെ ഒരു മര്യാദ വേണ്ടേ കുഞ്ചാക്കോ ബോബന് പിറന്നാൾ ആശംസകളുമായി പിഷാരടി

മലയാളത്തിന്റെ ചോക്ലറ്റ് ബോയ് കുഞ്ചാക്കോ ബോബന്റെ 48-ാം ജന്മദിനമാണിന്ന്. സംവിധായകൻ ഫാസിൽ മലയാള സിനിമയ്ക്ക് സമ്മാനമായി നൽകിയ നടനാണ് കുഞ്ചാക്കോ. ആദ്യ ചിത്രമായ അനിയത്തിപ്രാവ് ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബൻ പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറി. ശേഷം സിനിമയിൽ…

സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് തന്നെ പറയണം ഡീഗ്രേഡ് ചെയ്യരുത് ജോജു ജോർജ്

തന്റെ സിനിമയ്ക്ക് ഒരുപാട് നെഗറ്റീവ് റിവ്യു വന്നിട്ടുണ്ട് എന്നാൽ താൻ ആരെയും വിളിച്ചിട്ടില്ലെന്ന് ജോജു ജോർജ്. പണി സിനിമയെ വിമർശിച്ച് റിവ്യൂ പങ്കുവെച്ച യുവാവിനെ ഫോൺ വിളിച്ചു. സിനിമയെ റിവ്യു ചെയ്തതിനല്ല അയാളെ വിളിച്ചതെന്നും പകരം മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്യുകയും സ്‌പോയിലർ…

നായാട്ട് ടീം വീണ്ടും ചാക്കോച്ചന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നായികയായി പ്രിയാമണി

മികച്ച പ്രേക്ഷകപ്രശംസ നേടിയ നായാട്ട് സിനിമ ടീം വീണ്ടും ഒന്നിക്കുന്നു. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാവുന്നത് കുഞ്ചാക്കോ ബോബനാണ്. ജിത്തു അശ്‌റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചാക്കോച്ചന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്.സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്…

കോടികൾ വാരി ‘ലക്കി ഭാസ്‌കര്‍ ആദ്യദിനത്തിനും മുകളിൽ കളക്ഷൻ ദുൽഖറിന്റെ വൻ തിരിച്ചുവരവ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കർ രണ്ടാം ദിവസം നേടിയത് വൻ കളക്ഷനെന്ന് റിപ്പോർട്ട്. ആദ്യദിനം നേടിയതിലും വലിയ തുകയാണ് ചിത്രം രണ്ടാം ദിനം നേടിയത് എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. രണ്ട് ദിവസംകൊണ്ട് ചിത്രത്തിന്റെ ആ​ഗോള…

ഐശ്വര്യക്ക് ഇന്ന് 51; ലോകസുന്ദരിയാക്കിയ ആ ചോദ്യവും ഉത്തരവും”

ലോകസുന്ദരി ഐശ്വര്യ റായിക്ക് നവംബര്‍ ഒന്നിന് 51-ാം പിറന്നാളാണ്. ലോകസുന്ദരിപട്ടം നേടിയിട്ട് മൂന്ന്‌ പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇന്നും ഇന്ത്യക്കാര്‍ക്ക് സൗന്ദര്യമെന്നാല്‍ ഐശ്വര്യ റായിയാണ്. 1994-ല്‍ 21-ാം വയസ്സിലാണ് ഐശ്വര്യ ലോകസുന്ദരിയായി കിരീടമണിഞ്ഞത്. ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യയെ ലോകസുന്ദരിയാക്കിയ ആ ചോദ്യവും…

എമ്പുരാൻ റിലീസ് തിയതിയെത്തി ആവേശത്തില്‍ ആരാധകര്‍

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് പൃഥ്വിരാജ് കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.വെള്ള ഷര്‍ട്ടിട്ട് പുറംതിരിഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് പോസ്റ്ററിലുള്ളത്. ഷര്‍ട്ടില്‍ ഒരു ചുവന്ന…

കങ്കുവ ടീമിലെ പ്രധാനപ്പെട്ടവൻ, നിഷാദ് ഇല്ലെന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു നടന്‍ സൂര്യ

എഡിറ്റര്‍ നിഷാദ് യൂസഫിനെ അനുസ്മരിച്ച് നടന്‍ സൂര്യ. നിഷാദ് ഇന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നുവെന്ന് സൂര്യ എക്‌സില്‍ പങ്കുവെച്ച അനുശോചന കുറിപ്പില്‍ പറഞ്ഞു. കങ്കുവ ടീമിലെ നിശ്ശബ്ദനും പ്രധാനപ്പെട്ടതുമായ വ്യക്തിയായി നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു. സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന…