പാലസ്‌തീന് കനിവുമായി ഇന്ത്യ, മരുന്നടക്കം 38.5 ടണ്‍ അവശ്യവസ്തുക്കൾ
ന്യൂഡല്‍ഹി : ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണത്തില്‍ ദുരിതത്തിലായ പാലസ്തീന് ജീവകാരുണ്യസഹായവുമായി ഇന്ത്യ. ആറര ടണ്‍ മെഡിക്കല്‍ കിറ്റുകളും 32 ടണ്‍ ദുരന്തനിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 വിമാനം ഈജിപ്റ്റിലെ എല്‍ അറിഷ് വിമാനത്താ വളത്തില്‍ എത്തി.റാഫാ അതിര്‍ത്തി വഴിയാണ് പാലസ്തീനിലെത്തിക്കുന്നത്.ഗാസിയാബാദിലെ ഹിൻഡൻ…