ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു ഓഹരി വിപണി നേട്ടത്തില്‍
രൂപയുടെ മൂല്യം ഡോളറിനെതിരെ താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 24 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 85.93ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ബുധനാഴ്ച രൂപ മൂന്ന് പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് രൂപയ്ക്ക് വിനയായതെന്നാണ് വിദഗ്ദര്‍ പറയുന്നത്.…