കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില പവന് 960 രൂപ കുറഞ്ഞു
അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. രാജ്യാന്തര സ്വര്‍ണവിപണിയിലെ ഇടിവ് കേരളത്തിലും പ്രതിഫലിച്ചു. ഡോളര്‍ കരുത്താര്‍ജിച്ചതും ട്രഷറി ബോണ്ട് യീല്‍ഡ് ഉയര്‍ന്നതുമാണ് വിലയിടിവിന് പ്രധാന കാരണം. പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 165…



