കരാര്‍ ലംഘിച്ച കൊപ്ര വിതരണ കമ്പനിക്ക് കേര ഫെഡിന്‍റെ പച്ചകൊടി
തിരുവനന്തപുരം: കരാര്‍ ലംഘിച്ച കൊപ്ര വിതരണ കമ്പനിക്ക് പച്ചത്തേങ്ങ സംഭരണത്തിന് കേര ഫെഡിന്‍റെ പച്ചകൊടി. കണ്ണൂരിലെ ഊമല നാളികേര ട്രേഡേഴ്‌സിനാണ് കേരഫെഡിന്‍റെ വഴിവിട്ട സഹായം. കരാര്‍ വ്യവസ്ഥ അനുസരിച്ച് 225.74 മെട്രിക് ടണ്‍ കൊപ്രയാണ് ഊമല കേരഫെഡിന് നല്‍കാനുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍…