ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം അദാനി തിരിച്ചുകയറി
ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ഇന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലമാണ് ഓഹരി വിപണിയുടെ കുതിപ്പിന് കാരണം. ഒരു ഇടവേളയ്ക്ക് ശേഷം ബിഎസ്ഇ സെന്‍സെക്സ് 80000 കടന്നും നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നുമാണ് കുതിക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സില്‍ മാത്രം 1300…