Category: Football

പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍……

ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് ഗ്രൂപ്പ് എഫില്‍ തുര്‍ക്കിയെ എതിരില്ലാത്ത് മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എഫില്‍ ആറു പോയന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും. ആദ്യപകുതിയില്‍ ബെര്‍ണാഡോ സില്‍വ നേടിയ ഗോളും അക്കായിദിന്റെ സെല്‍ഫ് ഗോളും…

കോപ്പ അമേരിക്ക: ചിലി-പെറു മത്സരം ഗോൾരഹിത സമനിലയിൽ

ടെക്സസ്: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിലെ രണ്ടാം മത്സരം ​ചിലിയും പെറുവും തമ്മിൽ ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും ​ഗോളുകളൊന്നും നേടിയില്ല. മത്സരത്തിൽ പന്തടക്കത്തിൽ ചിലി മുന്നിട്ടുനിന്നെങ്കിലും പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടു. നാല് തവണ ​ഗോൾമുഖത്തേയ്ക്ക് പന്തെത്തിച്ച പെറുവിന് ​വലചലിപ്പിക്കാനും…