ആലപ്പുഴയുടെ ജനകീയ ഡോക്ടർ ബി പത്മകുമാർ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ചുമതല ഏൽക്കുകയാണ്
സംസ്ഥാന സർക്കാറിന്റെ മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള ഡോക്ടർ ആലപ്പുഴക്കാരെ സംബന്ധിച്ചിടത്തോളം ഏറെ സുപരിചിതനാണ്. 2005-2008ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആയും മെഡിസിൻ വിഭാഗം മേധാവിയായും പ്രവർത്തിച്ചിരുന്നു ഡോക്ടർ, ഇപ്പോൾ വൈദ്യ പഠനം പൂർത്തിയാക്കിയ ആലപ്പുഴ മെഡിക്കൽ കോളേജിൽ…









