എച്ച്എംപിവി വൈറസ് കണ്ടെത്തിയിട്ട് 24 വർഷം ഇതുവരെ വാക്സിനായില്ല സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് വിദഗ്ധർ
ദില്ലി: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത് 2001-ൽ ആണെങ്കിലും, 24 വർഷത്തിനുശേഷവും വാക്സിൻ ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ചൈനീസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ചൈന സിഡിസി) പ്രകാരം , ന്യൂമോവിരിഡേ കുടുംബത്തിലും മെറ്റാപ്‌ന്യൂമോവൈറസ് ജനുസ്സിലും…










