Category: International Affairs

പ്രസിഡന്റ് ബൈഡന്റെ സംവാദ പ്രകടനം.. ഡെമോക്രാറ്റുകൾക്കു തന്നെ ആശങ്ക.

90 മിനിറ്റ് നീണ്ടുനിന്ന ജോബൈഡൻ ട്രംപ് സംവാദത്തിൽ പ്രസിഡണ്ടിന് കാലിടറി. ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളി യോടാണ് ഞാൻ സംസാരിക്കുന്നത് എന്ന് ഇടറിയ ശബ്ദത്തിൽ പറഞ്ഞെങ്കിലും യഥാർത്ഥമല്ലാത്ത കാര്യങ്ങൾ പറഞ്ഞു ബൈടനെ ബുദ്ധിമുട്ടിക്കാൻ ട്രംപിനായി.സംവാദം പകുതിയായപ്പോൾ തന്നെ നാലു മാസങ്ങൾക്കപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിൽ…

24x7news

കശ്മീരിന് ഇനി പൊൻ തിളക്കം;

അമർനാഥ് ക്ഷേത്രത്തിലോക്ക് തുടക്കം കുറിച്ചു തീർത്ഥാടകർ കശ്മീർ: കനത്ത സുരക്ഷ ഒരുക്കി കൊണ്ട്52 ദിവസം നീണ്ടുനില്‍ക്കുന്ന കശ്മീരിലെ അമര്‍നാഥ് തീര്‍ഥയാത്രയ്ക്ക് നാളെ തുടക്കം.3,880 മീറ്റര്‍ ഉയരത്തിലുള്ള, മഞ്ഞില്‍ സ്വയം രൂപപ്പെട്ട ശിവലിംഗം ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് ഇത്തവണയും എത്തുക. സമീപകാലത്തെ ഭീകരാക്രമണങ്ങളുടെ…

24x7news

ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെയും സഹയാത്രികൻ ബച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെയും സഹയാത്രികൻ ബച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. പേടകത്തിലെ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് സൂചന. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച പൂർണ്ണമായിപരിഹരിച്ചിട്ടില്ലമടക്കയാത്രയ്ക്കായി പേടകത്തിന്‍റെ പരിശോധനകൾ നടക്കുകയായിരുന്നു എന്നാണ്…

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബച്ച് വില്‍മോറും നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും തിരിച്ചുവരാനാവാത്ത സ്ഥിതിയിലാണ്.

വാഷിങ്ടണ്‍: ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യം പരാജയത്തിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്. പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബച്ച് വില്‍മോറും നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും തിരിച്ചുവരാനാവാത്ത സ്ഥിതിയിലാണ്. പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ്…

യുക്രെയ്നിനെ ആയുധമെത്തിച്ചാല്‍ അത് തെറ്റായ തീരുമാനം ആകുമെന്ന് ദക്ഷിണ കൊറിയയോട് പുടിന്‍ മുന്നറിയിപ്പ്

സോള്‍ യുക്രെയ്നിനെ ആയുധം നല്‍കിയാല്‍, ദക്ഷിണ കൊറിയയുടെ നിലവിലെ നേതൃത്വത്തെ സന്തോഷിപ്പിക്കാത്ത തീരുമാനങ്ങള്‍ മോസ്കോ എടുക്കുമെന്ന്” പുടിന്‍ വ്യാഴാഴ്ച വാര്‍ത്താ പ്രവര്‍ത്തകരോട് പറഞ്ഞു. വടക്കന്‍ കൊറിയയിലെ കിം ജോങ് ഉന്നുമായി ഉപരോധ ഉടമ്പടി ഒപ്പുവെച്ചതിനു പിന്നാലെയായിരുന്നു പുടിന്റെ ഈ വാക്കുകള്‍. യുഎസ്,…

നിലയ്ക്കാത്ത ബോംബ് വര്‍ഷം; ഗാസയില്‍ സുരക്ഷിതസ്ഥലങ്ങള്‍ അസാധ്യം -യു.എൻ.

ജനീവ: ഇസ്രയേലിന്റെ ബോംബ് വര്‍ഷം നിലയ്ക്കാത്ത ഗാസയില്‍ പലായനം ചെയ്യുന്ന ജനങ്ങള്‍ക്ക് കഴിയാൻ സുരക്ഷിതമേഖലകള്‍ സൃഷ്ടിക്കുക സാധ്യമല്ലെന്ന് ഐക്യരാഷ്ട്രസഭ (യു.എൻ.) പറഞ്ഞു.ആക്രമണം നടക്കുന്ന വടക്കുഭാഗംവിട്ടോടിയ ജനങ്ങളുള്‍പ്പെടെ കഴിയുന്ന തെക്കൻഗാസയിലും ഇസ്രയേല്‍ യുദ്ധത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. ഇവിടെ യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍നിന്ന്…

ഗാസയിൽ ഇന്നു മുതൽ നാലുദിവസം വെടിനിർത്തൽ; 13 ബന്ദികളെ ഹമാസ് മോചിപ്പിക്കും.

ജറുസലേം: ഒന്നരമാസത്തിലേറെയായി തുടരുന്ന ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടലിനൊടുവിൽ വെടിനിർത്തൽ. നാലുദിവസത്തെ വെടിനിർത്തലിനാണ്‌ഖത്തറിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരുവിഭാഗങ്ങളും സമ്മതിച്ചത്. ആദ്യഘട്ടത്തിൽ, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13പേരെയാണ് മോചിപ്പിക്കുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിർത്തൽ ആരംഭിക്കുക.വെടിനിർത്തൽ ആരംഭിക്കുന്നതിന്…

ആശുപത്രി ആക്രമിച്ചതില്‍ ഞങ്ങള്‍ക്ക് പങ്കില്ല, തീരുമാനിച്ചത് ഇസ്രായേല്‍ -അമേരിക്ക

വാഷിങ്ടണ്‍: ഗസ്സയിലെ അല്‍ശിഫ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക ,ആശുപത്രി ആക്രമിച്ച്‌ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് അമേരിക്ക പച്ചക്കൊടി കാണിച്ചതായി ഹമാസ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച്‌ വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി മാധ്യമങ്ങളോട്…

ഇ; വിസ പുനരാരംഭിച്ചതും തുണയായില്ല

കനേഡിയൻ പൗരന്മാർക്കുള്ള ചില വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടും, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കുന്നത് ഇനിയും നീളുമെന്ന് വിദഗ്‌ധർ. ഒരു കനേഡിയൻ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് ചൂണ്ടിക്കാട്ടിയ കനേഡിയൻ പ്രധാനമന്ത്രിയുടെ നടപടിക്ക്…

അമേരിക്ക മാരക പ്രഹരശേഷിയുള്ള അണുബോംബ് നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റംബോംബിനേക്കാള്‍ 24 മടങ്ങ് പ്രഹരശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ശീതയുദ്ധകാലത്ത് അമേരിക്ക വികസിപ്പിച്ചെടുത്ത ബി61 ഗ്രാവിറ്റി ബോംബിന്റെ മറ്റൊരു വകഭേദമാണ് പുതിയ ബോംബായ ബി61-13. ഇത് റഷ്യയിലെ മോസ്‌കോയില്‍ വര്‍ഷിച്ചാല്‍ മൂന്ന്‌ലക്ഷം ജനങ്ങള്‍ മരിക്കുമെന്നും അരമൈല്‍ ചുറ്റളവിലുള്ളവയെല്ലാം…