Category: International Affairs

ഇസ്രയേലിനെതിരെ ജിസിസി രാജ്യങ്ങൾ: ആശുപത്രിയിൽ മിസൈൽ ആക്രമണത്തിൽ മരണം 500 കവിഞ്ഞു

ഗാസയിലെ ആശുപതിയിൽ മിസൈൽ ആക്രമണത്തിൽ 500ലധികം രോഗികൾ കൊല്ലപ്പെട്ടതോടെ ഇസ്രയേലിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. അറബ് രാജ്യങ്ങളിലെങ്ങും വലിയ പ്രതിഷേധമാണ് നടക്കുന്നത്. അടിയന്തരമായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം വിളിച്ചു ഗാസ വിഷയം ചർച്ച ചെയ്യണമെന്നു യു എ ഇയും റഷ്യയും ആവശ്യപ്പെട്ടു. ഇറാൻ…

ഇസ്രയേലിന് ഇറാന്റെ ശക്തമായ താക്കീത്

പാലസ്തീനിനെതിരായ ആക്രമണങ്ങൾ ഉടൻ നിർത്തിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇസ്രായേലിന് ഇറാന്റെ താക്കീത്. ഇസ്രയേലിന് പിന്തുണ നൽകിയതിന് യുഎസിനെയും ഇറാൻ വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമിറബ്ദെല്ലാഹിയാൻ വിമർശിച്ചു.ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും കൈകൾ കാഞ്ചിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസ യുദ്ധം…

ഇസ്രയേൽ ഗാസയ്ക്ക് അപ്പുറത്തേക്ക് യുദ്ധത്തിനു തയ്യാറെടുക്കുകയാണോ?

വെസ്റ്റ് ബാങ്കിലെയും ലബനൻ അതിർത്തിക്ക് സമീപത്തുള്ള ഇസ്രായേലി പൗരന്മാർക്ക് ആയുധം നൽകാൻ ഇസ്രയേൽ പ്രധാനമന്ത്രി. ലബനനിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം. മൂന്നുലക്ഷം റിസർവ് പട്ടാളക്കാരെ തിരിച്ചുവിളിച്ചത്തിന് . പുറമേയാണ് ഇസ്രായേൽ പൗരന്മാർക്ക് ആയുധങ്ങൾ…

24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ

24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ- വരാനിരിക്കുന്നത് വൻ മനുഷ്യക്കെടുതി എന്ന് യു എൻ ഗാസയുടെ വടക്ക് ഭാഗത്ത് താമസിക്കുന്ന എല്ലാവരും അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ഗാസയിലേക്ക് മാറണമെന്ന് ഇസ്രായേലി സൈന്യം യുഎന്നിനോട് പറഞ്ഞതായി യുഎൻ വക്താവ്…