Category: International Relations

ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെ ചിയാങ്ങ് അന്തരിച്ചു.

2008 മുതൽ 2013 വരെ ഉപ പ്രധാനമന്ത്രിയായും 2013 മുതൽ 2023 വരെ ചൈനയുടെ പ്രധാനമന്ത്രിയായും ചുമതല വഹിച്ച ഇദ്ദേഹം. ചൈനയുടെ നേതൃത്വനിരയിൽ രണ്ടാമനായിരുന്നു. കൂടാതെ ചൈന സാമ്പത്തികരംഗത്ത് നിർണായക ശക്തിയായതും ലി കെ ചിയാങ്ങിന്റെ ഭരണകാലത്താണ്.ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി…

യുഎസ് സൈനികർക്കെതിരായ ആക്രമണങ്ങൾക്ക് പ്രതികാരവുമായി സിറിയയിൽ യുഎസ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി

ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള കിഴക്കൻ സിറിയയിലെ രണ്ട് സ്ഥലങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ യുഎസ് യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയതായി പെന്റഗൺ പറഞ്ഞു, കഴിഞ്ഞയാഴ്ച ആദ്യം ആരംഭിച്ച മേഖലയിലെ യുഎസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് പ്രതികാരമായി യുഎസ് വ്യോമാക്രമണം…

ഹമാസ് സ്ഥാപകന്റെ മകൻ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായി മാറിയശേഷം നടത്തിയ വലിയ വെളിപ്പെടുത്തൽ

ഇസ്രായേൽ സേനയിൽ ചേർന്നശേഷം മൊസാബ് ഹമാസിനെക്കുറിച്ച് അമ്പരപ്പിക്കുന്ന പല കാര്യങ്ങളും പുറത്തുവിട്ടിരുന്നു . ജൂതന്മാരെ മുഴുവൻ നശിപ്പിച്ച് ലോകം മുഴുവൻ ശരീയത്ത് നിയമം സ്ഥാപിക്കുകയാണ് തൻ്റെ പിതാവിൻ്റെയും സംഘത്തിൻ്റെയും ലക്ഷ്യമെന്ന് മൊസാബ് മുന്നറിയിപ്പ് നൽകുകയുണ്ടായി…ഒരുകാലത്ത് പലസ്തീൻ ഭീകര സംഘടനയായ ഹമാസിൽ പ്രവർത്തിക്കുകയും…

റോക്കറ്റ് ആക്രമണത്തിന് തിരിച്ചടി’ : സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ

ഇസ്രയേൽ – ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, സിറിയയിലും വ്യോമാക്രമണം നടത്തി ഇസ്രയേൽ . ഇന്നലെ സിറിയയിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.കടൽ വഴിയുള്ള ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തുവെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇന്നലെ ഇസ്രയേലിന് നേരെ…

ഗാസയിൽ ബന്ദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇസ്രയേൽ

ഹമാസ് ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന പലസ്‌തീനികൾക്ക് പാരിതോഷികവും സംരക്ഷണവും പ്രഖ്യാപിച്ച് ഇസ്രയേൽ. ഇത് ചൂണ്ടിക്കാട്ടി കൊണ്ട് ഗാസയിൽ ഇസ്രയേൽ ലഘുലേഖകൾ വിതരണം ചെയ്‌തു. ഒക്‌ടോബർ 7ന് 1,400 പേരുടെ മരണത്തിനിടയാക്കിയ അതിർത്തി കടന്നുള്ള ആക്രമണത്തിൽ 200ലധികം പേരെ ഹമാസ് തീവ്രവാദി…