Category: International Relations

ആദ്യം ബന്ധികളെ മോചിപ്പിക്കട്ടെ ശേഷം ഗാസായിലെ വെടിനിർത്തലിനെ കുറിച്ച് സംസാരിക്കാം – ബൈഡൻ

വാഷിംഗ്ടൺ: ഹമാസ് ബന്ധികൾ ആക്കിയ മുഴുവൻ ഇസ്രയേലികളെയും മോചിപ്പിച്ചാൽ മാത്രമേ ഹാസായിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും എന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൽ.

ഈജിപ്ത്, ജോർദാൻ നേതാക്കൾ: ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിച്ചില്ലെങ്കിൽ, അത് മിഡിൽ ഈസ്റ്റ് പ്രദേശത്തെ ദുരന്തത്തിലേക്ക് തള്ളിവിടും

ജോർദാൻ രാജാവ് അബ്ദുല്ലയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ് എൽ-സിസിയും വ്യാഴാഴ്ച കെയ്‌റോയിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഗാസയിലെ ഉപരോധങ്ങളും പട്ടിണിയും കുടിയൊഴിപ്പിക്കലും ഉൾപ്പെടെയുള്ള കൂട്ടായ ശിക്ഷാ നയങ്ങൾക്കെതിരെ തങ്ങളുടെ സംയുക്ത നിലപാട് ആവർത്തിച്ചു, ജോർദാനിലെ റോയൽ ഹാഷിമൈറ്റ് കോടതി പ്രസ്താവനയിൽ…

യുഎസിൽ പാലസ്റ്റീൻ അനുകൂലികളുടെ വാൻ പ്രതിഷേധം

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപെട്ട് യുഎസിൽ പാലസ്റ്റീൻ അനുകൂലികളുടെ പ്രേതിഷേധം.തലസ്ഥാന നഗരമായ വാഷിംഗ്‌ടൺ ഡി സിയിലാണ് പ്രതിഷേധം നടന്നത് .ഇതുമായി ബന്ധപെട്ടു 300ഓളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

ഇസ്രയേലിനെതിരെ ജിസിസി രാജ്യങ്ങൾ: ആശുപത്രിയിൽ മിസൈൽ ആക്രമണത്തിൽ മരണം 500 കവിഞ്ഞു

ഗാസയിലെ ആശുപതിയിൽ മിസൈൽ ആക്രമണത്തിൽ 500ലധികം രോഗികൾ കൊല്ലപ്പെട്ടതോടെ ഇസ്രയേലിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. അറബ് രാജ്യങ്ങളിലെങ്ങും വലിയ പ്രതിഷേധമാണ് നടക്കുന്നത്. അടിയന്തരമായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം വിളിച്ചു ഗാസ വിഷയം ചർച്ച ചെയ്യണമെന്നു യു എ ഇയും റഷ്യയും ആവശ്യപ്പെട്ടു. ഇറാൻ…