Category: News

കോന്തുരുത്തിയിലെ സ്ത്രീയുടെ മരണം കൊലപാതകം കുറ്റം സമ്മതിച്ച് വീട്ടുടമ ജോർജ്

കൊച്ചി: തേവര കോന്തുരുത്തിയിലെ സ്ത്രീയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് സമീപം ജോർജുമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് വീടിന് സമീപത്തായി ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഹരിതകർമസേന…

ധീരനായ മകനെയോർത്ത് അഭിമാനം തേജസ് യുദ്ധവിമാനാപകടത്തിൽ വീരമൃത്യു വരിച്ച നമാംശ് സ്യാലിന്റെ ഓർമയിൽ നാട്

ന്യൂഡൽഹി ∙ വീര്യമൃത്യു വരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ഓർമയിൽ സ്വദേശമായ ഹിമാചൽപ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം. നാടിനെയാകെ കണ്ണീരിലാഴ്ത്തി നമാംശ് സ്യാൽ വിടപറയുമ്പോഴും ധീരനായ മകനെയോർത്ത് അഭിമാനിക്കുകയാണ് അവർ. അച്ചടക്കത്തിന്റെയും മികച്ച സേവനത്തിന്റെയും പര്യായമായിരുന്ന നമാംശ് സ്യാൽ,…

തേജസ് തകർന്നുവീണുണ്ടായ അപകടം പൈലറ്റിന് വീരമൃത്യു ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമ സേന

ദുബായിൽ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റിന് വീരമൃത്യു. വ്യോമസേന പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു. പൈലറ്റിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ വ്യോമ സേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. എയർഷോക്കിടെ ആണ് അപകടം. അൽ മക്തൂം വിമാനത്താവളത്തിനടുത്ത് ദുബായ് സമയം 2:10നാണ്…

പറന്നുയർന്നു, പിന്നാലെ കരണംമറിഞ്ഞ് താഴേക്ക് ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു

ദുബായ്∙ എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം.ദുബായ് സമയം ഉച്ചയ്ക്ക് 2.10ഓടെയാണ് സംഭവം. കാണികൾക്കു മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം. വിമാനം തകർന്നുവീണതോടെ വൻ…

ആ സ്വപ്നപദ്ധതി വെറും തട്ടിപ്പ് വെള്ളത്തിലായത് 6 ലക്ഷം കോടി ചൈനയുടെ ഉള്ളിലിരുപ്പ് വേറെ പാക്കിസ്ഥാനെ വെട്ടിലാക്കി വെളിപ്പെടുത്തൽ

പാക്കിസ്ഥാൻ സമ്പദ്‍വ്യവസ്ഥയുടെ തലവരതന്നെ മാറ്റുമെന്ന് കരുതിയ ‘സ്വപ്ന പദ്ധതി’ വെറും രാഷ്ട്രീയ തട്ടിപ്പാണെന്ന് വെളിപ്പെടുത്തൽ. പാക്ക് സാമ്പത്തിക വിദഗ്ധനും സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. കൈസർ. പാക്കിസ്ഥാൻ സമ്പദ്‍വ്യവസ്ഥയുടെ തലവരതന്നെ മാറ്റുമെന്ന് കരുതിയ ‘സ്വപ്ന പദ്ധതി’ വെറും…

എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ SIT സംഘം പരിശോധന നടത്തുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടിൽ പരിശോധന. ആറന്മുളയിലെ പത്മകുമാറിന്റെ വസതിയിലെത്തി എസ്‌ഐടി സംഘമാണ് പരിശോധന നടത്തുന്നത്. പത്മകുമാറും സംഘവും ആറന്മുളയിലെ വീട്ടിലിരുന്നാണ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ നടത്തിയത് എന്നാണ് എസ്‌ഐടിയുടെ…

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം കടകംപള്ളിയിലേക്കും വാസവനിലേക്കും എത്തണം കെ മുരളീധരന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല, ദേവസ്വംമന്ത്രി വി എന്‍ വാസവനിലേക്കും അന്വേഷണം എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എ പത്മകുമാറിന് പിന്നില്‍ സിപിഐഎം ആണെന്നും കെ മുരളീധരന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും മാത്രമായിട്ട് ഇങ്ങനെയൊരു കടുംകൈ…

കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് തീ പിടിച്ചു

കൊല്ലം: കൊല്ലത്ത് രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീ പിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്കാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. മത്സ്യ ബന്ധനത്തിന്ശേഷം ഐസ് പ്ലാൻ്റിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് കത്തിയത്.കൊല്ലം: കൊല്ലത്ത് രണ്ട്…

ഇന്നു വിവാഹം വധു വാഹനാപകടത്തില്‍പ്പെട്ടു

കൊച്ചിയില്‍ ആശുപത്രിയില്‍ മനസ് നിറയ്ക്കുന്ന ഒരു അപൂര്‍വ‘മുഹൂര്‍ത്തം’. വിവാഹദിനത്തിലുണ്ടായ അപകടത്തിന് മുന്നില്‍ പതറാതെ വധൂവരന്‍മാരായ ഷാരോണും ആവണിയും. പരുക്കിന്‍റെ കഠിനമായ വേദന കടിച്ചമര്‍ത്തി ആശുപത്രിക്കിടക്കയില്‍ വധു ആവണി, വരന്‍ ഷാരോണ്‍ നല്‍കിയ താലിയണിഞ്ഞു. വിവാഹത്തിന് മുന്നോടിയായി മേക്കപ്പിന് പോകുമ്പോഴായിരുന്നു ആവണി അപകടത്തില്‍പെട്ടതും…

മിസ് യൂണിവേഴ്സ് 2025 കിരീടം ചൂടി മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ്

തായ്ലൻഡ്: മിസ് യൂണിവേഴ്സ് 2025 ആയി മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ്. 74ാമത് മിസ് യൂണിവേഴ്സ് കിരീടമാണ് ഫാത്തിമ ബോഷ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി ഡെൻമാർക്കിൽ നിന്നുള്ള വിക്ടോറിയ ക്ജെർ തെയിൽവിഗ് ഫാത്തിമയെ കിരീടമണിയിച്ചു. അവസാന റൗണ്ടിൽ തായ്‌ലൻഡിൻ്റെ പ്രവീണർ…