റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി പിടിമുറുക്കി യൂറോപ്യന്‍ യൂണിയന്
യുക്രൈന് യുദ്ധത്തിന്റെ പേരില്‍ റഷ്യക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന് (ഇയു). റഷ്യയുടെ ഇന്ധനക്കയറ്റുമതി ലക്ഷ്യമിട്ടാണ് യൂണിയന്റെ 18-ാം റൗണ്ട് ഉപരോധങ്ങള്‍. റഷ്യയില്‍നിന്നുള്ള എണ്ണയ്ക്ക് കുറഞ്ഞ വിലപരിധി ഏര്‍പ്പെടുത്തുക, റഷ്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന പാചകവാതക പൈപ്പ്ലൈനായ ബാള്‍ട്ടിക് കടലിനടിയിലൂടെയുള്ള നോര്‍ഡിക്…