Category: News

ഇന്ത്യൻ സായുധ സേനയ്ക്ക് കരുത്തേകാൻ 1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ ആധുനികവൽക്കരണത്തിനും അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനുമായി ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിർണായക പ്രതിരോധ ഇടപാടുകൾക്ക്‌ കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകാനൊരുങ്ങുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ ചേരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC)…

യുഎഇയിൽ എണ്ണ കയറ്റുമതിയിൽ ചരിത്ര റെക്കോർഡ്; ഒപെക് വിട്ടതിനു പിന്നാലെ വൻ മുന്നേറ്റം

അബുദാബി: ഒപെക് (OPEC) അംഗത്വം ഉപേക്ഷിച്ചതിന് പിന്നാലെ യുഎഇയിൽ എണ്ണ, കണ്ടൻസേറ്റ് കയറ്റുമതി എക്കാലത്തെയും ഉയർന്ന റെക്കോർഡിൽ. കഴിഞ്ഞ ജൂണിൽ പ്രതിദിനം 37 ലക്ഷം ബാരൽ എന്ന നിരക്കിലാണ് രാജ്യം എണ്ണ കയറ്റുമതി ചെയ്തത്. 2020ഏപ്രിലിലെ 34.4 ലക്ഷം ബാരലിന്റെ റെക്കോർഡാണ്…

കേതൻ അഗർവാൾ കൊലക്കേസ്: മൂന്നാമതൊരാൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്; പ്രതികളുടെ നുണപരിശോധനയ്ക്ക് നീക്കം

പൂനെ: പൂനെ സ്വദേശിയായ യുവ വ്യവസായി കേതൻ അഗർവാളിന്റെ (25) കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സിയ ഗോയൽ, കാമുകൻ ചേതൻ ചൗധരി എന്നിവർക്ക് പുറമെ കൊലപാതകത്തിൽ മൂന്നാമതൊരാൾക്ക് കൂടി പങ്കുണ്ടെന്ന് അന്വേഷണ സംഘം (SIT) കണ്ടെത്തി. ചേതന്റെ…

സുരക്ഷാഭീതി: പിതാവിന്റെ സംസ്‌കാര ചടങ്ങിൽ മൊജ്തബ ഖമനയി പങ്കെടുത്തേക്കില്ല

തെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ഇസ്രയേലുമായുള്ള കടുത്ത സംഘർഷ സാഹചര്യത്തിൽ ഉയർന്ന സുരക്ഷാഭീഷണിയാണ് ഇതിന് കാരണം. ഇറാന്റെ പരമോന്നത നേതാവിന്റെ…

അമ്മ’യിൽ നിയമപോരാട്ടവും പ്രതിസന്ധിയും: ഭാരവാഹികൾ ഔദ്യോഗികമായി രാജി സമർപ്പിച്ചു തുടങ്ങി

താരസംഘടനയായ ‘അമ്മ’യിൽ (AMMA) ഭരണഘടനാ പ്രതിസന്ധിയും ആഭ്യന്തര കലഹവും പുതിയ തലത്തിലേക്ക്. അഡ്ഹോക് കമ്മിറ്റി യോഗത്തിന് പിന്നാലെ, മുൻ ഭരണസമിതി അംഗങ്ങളായ ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ തങ്ങളുടെ രാജി ഔദ്യോഗിക ഇമെയിൽ വഴി സമർപ്പിച്ചു. വൈസ് പ്രസിഡന്റായിരുന്ന…

മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബർ ധന്യക്കെതിരെ കേസ്

കുമ്പളയിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ എസ്.ആറി(28)നെതിരെ പോലീസ് കേസെടുത്തു. മംഗൽപാടി ഗ്രാമത്തിലെ ബന്തിയോട് വെച്ച് നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. മദ്യലഹരിയിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായി…

ഇന്ത്യയിൽ നിന്ന് റഷ്യയിലേക്ക് പെട്രോൾ കയറ്റുമതി; എണ്ണ വിപണിയിൽ ചരിത്രപരമായ മാറ്റം

യുക്രെയ്ൻ്റെ ഡ്രോൺ ആക്രമണങ്ങളിൽ റിഫൈനറികൾ തകർന്നതിനെത്തുടർന്ന് കടുത്ത ഇന്ധന പ്രതിസന്ധിയിലായ റഷ്യ, പരിഹാരമായി ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചു. ശുദ്ധീകരണ ശേഷി 25% വരെ കുറഞ്ഞതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരായ റഷ്യയ്ക്ക് ഈ തിരിച്ചടി നേരിട്ടത്.…

ഖത്തറിലെ ഇറാൻ ഫണ്ട്: ആദ്യഗഡു വിട്ടുകൊടുക്കാൻ യുഎസ്-ഇറാൻ ധാരണ

ഖത്തറിൽ മരവിപ്പിച്ചു സൂക്ഷിച്ചിരിക്കുന്ന ഇറാൻ ഫണ്ടിന്റെ ആദ്യഗഡുവായ 300 കോടി ഡോളർ വിട്ടുകൊടുക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണയായതായി ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. ദോഹയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. എന്നാൽ ഈ തുക നേരിട്ട് പണമായി നൽകില്ല; പകരം ഇറാൻ സെൻട്രൽ…

അയോധ്യ സംഭാവന വിവാദം: ചമ്പത് റായിക്കെതിരെ നടപടി SIT അന്വേഷണത്തിന് ശേഷം; ട്രസ്റ്റിൽ അഴിച്ചുപണിക്ക് ആലോചന

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വെട്ടിപ്പുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ സംഘടനാപരമായ നടപടിയെടുക്കുന്ന കാര്യം പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് വന്ന ശേഷമേ തീരുമാനിക്കൂ എന്ന് വിഎച്ച്പി. സംഭാവന കൈകാര്യം ചെയ്യുന്നതിൽ റായിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായിട്ടുണ്ടാകാമെന്നും…

ലോകകപ്പ് ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം മുറുകുന്നു; മെസ്സിയും എംബാപ്പെയും മുന്നിൽ

ഇത്തവണത്തെ ലോകകപ്പിൽ കിരീടപോരാട്ടത്തിനൊപ്പം തന്നെ ഗോൾഡൻ ബൂട്ടിനായുള്ള മത്സരവും ആവേശകരമായ ഘട്ടത്തിലേക്ക്. അർജന്റീനയുടെ ലയണൽ മെസ്സിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും 6 ഗോളുകൾ വീതം നേടി നിലവിൽ പട്ടികയിൽ മുന്നിലുണ്ട്. ടൂർണമെന്റിൽ ഒരു ഹാട്രിക് അടക്കം നേടിയ മെസ്സിയുടെ ആകെ ലോകകപ്പ്…