കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്നു ടാങ്കില്‍ 1.15 കോടി ലീറ്റര്‍ വെള്ളം
കൊച്ചി തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് അപകടം. 1.35 കോടി ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറ്റിയുടെ ടാങ്കാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്നത്. ടാങ്കിന് പിന്നിലായുള്ള പത്തോളം വീടുകളില്‍ വെളളം കയറി. മതിലുകൾ തകർന്നു. വെള്ളത്തില്‍ ഒഴുകിപോയി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്.…









