Category: News

ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധിയുടെ അഞ്ച് ചോദ്യങ്ങൾ

ബംഗളൂരു: വോട്ട് അട്ടിമറി സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽവെച്ചത്. വോട്ട് അട്ടിമറിയിൽ പ്രതിഷേധിച്ച് ബം​ഗളൂരുവിൽ നടത്തിയ മഹാറാലിയിലാണ് രാഹുൽ ചോദ്യങ്ങൾ ഉന്നയിച്ചത്. 1…

ക്രിസ്ത്യാനികളെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നവര്‍ പറഞ്ഞു ഒഡീഷയില്‍ ആക്രമിക്കപ്പെട്ട വൈദികൻ്റെ കുടുംബം

മരണാനന്തര ശുശ്രൂഷയ്ക്ക് പോയവരെയാണ് ബജ്റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചതെന്ന് ഒഡീഷയിൽ അക്രമണത്തിന് ഇരയായ മലയാളി വൈദികൻ ലിജോയുടെ കുടുംബം. പ്രാര്‍ഥനയ്ക്കായി വന്നതാണെന്ന് പറഞ്ഞിട്ടും ആക്രമിച്ചുവെന്നും ക്രിസ്ത്യാനികളെ ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് അവര്‍ വിളിച്ചു പറഞ്ഞുവെന്നും വൈദികൻ്റെ കുടുംബം പറഞ്ഞു. പൊലീസ് വന്നപ്പോൾ 45…

കേരള ബിജെപിക്കാർ എവിടെ ഇതെല്ലാം ചെയ്ത് വെച്ചിട്ട് അരമനയിൽ കേക്ക് കൊടുക്കാൻ പോവുകയാണ്

തിരുവനന്തപുരം: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയും ഭരണഘടനാ മൂല്യങ്ങളും എത്ര വലിയ അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യാപകമായ അഴിമതി രാജ്യത്തുടനീളം നടക്കുന്നു. ഏകാധിപതികളായ ഭരണാധികാരികള്‍ ഉള്ള…

മുറിയില്‍ കണ്ടെത്തിയത് നേരത്തെ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് കേടുപാട് വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാൻ അയച്ചു

തിരുവനന്തപുരം: തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഡോ. ഹാരിസ് ചിറക്കല്‍. കേടുപാട് വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ വേണ്ടി എറണാകുളത്തേക്ക് അയയ്ക്കുകയായിരുന്നു. റിപ്പയര്‍ ചെയ്യാന്‍ വലിയ തുകയാകും എന്ന് എറണാകുളത്തെ കമ്പനി അറിയിച്ചു. ഇതോടെ ഉപകരണങ്ങള്‍…

വായടപ്പിക്കാനുള്ള ആരോഗ്യമന്ത്രിയുടെ ഗൂഢാലോചന ഒരുതരി മണ്ണ് വീഴാൻ സമ്മതിക്കില്ല:വി ഡി സതീശൻ

തൃശൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യപ്രവർത്തകരുടെ വായടപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ്ഡോ, ഹാരിസിന്റെ മേൽ ഒരുതരി മണ്ണ് വീഴാൻ കേരളത്തിലെ…

രാഹുലിന്റേത് ഗൗരവതരമായ ചോദ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖവിലയ്‌ക്കെടുക്കണം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ക്രമക്കേട് ആരോപണങ്ങളിൽ കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ എംപി. രാഹുൽ ഉന്നയിക്കുന്നത് ഗൗരവസ്വഭാവമുള്ള ചോദ്യങ്ങളാണെന്നും മുഖവിലയ്‌ക്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും തരൂർ. നമ്മുടെ ജനാധിപത്യ സംവിധാനം മഹത്തരമായ ഒന്നാണെന്നും അതിനെ നശിപ്പിക്കാൻ…

മാല പാർവതിക്കെതിരെ വിമർശനവുമായി പൊന്നമ്മ ബാബു

ഇത്രയും നെറികെട്ട കളിക്ക് ബാബുരാജ് കൂട്ട് നിൽക്കില്ല എന്നാണ് എൻറെ വിശ്വാസം. ഞാൻ മനസിലാക്കിയ ഒരാൾ എന്ന നിലയിൽ ബാബുവിനെ കുറിച്ച് എനിക്ക് അതേ പറയാനുള്ളൂ. ബാബുവിനെ പറ്റി വല്ലതും പറഞ്ഞാൽ നമ്മൾ ബാബു രാജിൻറെ സൈഡാണ് എന്നല്ലെ പറയുന്നേ, അങ്ങനെയൊന്നുമില്ല.…

ബി നിലവറ തുറക്കൽ ആചാരവിരുദ്ധം പെട്ടെന്ന് തുറക്കാനാകില്ല അത്തരമൊരു ആലോചനയില്ല കരമന ജയൻ

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ ആചാരവിരുദ്ധമാണെന്നും പെട്ടെന്ന് തുറക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ച് ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ. അത്തരമൊരു ആലോചനയും ഇപ്പോഴില്ല. ചില തത്പര കക്ഷികളാണ് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ദേവചൈതന്യമുള്ള നിലവറ പെട്ടെന്ന്…

യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല വിനായകന് നീല പുകച്ചുരുൾ പ്രണാമം

അസഭ്യവാക്കുകളിലൂടെ യേശുദാസിനെ വിമർശിച്ച വിനായകന് മറുപടിയുമായി ഗായകൻ ജി.വേണുഗോപാൽ. കലയിലും സംഗീതത്തിലും പ്രത്യേകിച്ച് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം പൊളിച്ചെഴുത്തു നടത്തിയ പാവപ്പെട്ട ഒരു ലത്തീൻ കത്തോലിക്കനാണ് യേശുദാസെന്ന് വേണുഗോപാൽ പറയുന്നു. ഒരു…

സ്ത്രീകള്‍ തലപ്പത്തേക്ക് വരുന്നതല്ല പ്രശ്‌നം അവരെ ചോദ്യം ചെയ്യാന്‍ കഴിവുള്ളവര്‍ വരുന്നതാണെന്ന് മാല പാര്‍വതി

അമ്മയില്‍ സ്ത്രീകള്‍ ഉന്നത പദവിയിലേക്ക് വരുന്നതല്ല പ്രശ്‌നം. അവരെ ചോദ്യം ചെയ്യാന്‍ കഴിവുള്ളവര്‍ വരുന്നതാണ് പ്രശ്‌നം”, എന്നാണ് മാല പാര്‍വതി പറഞ്ഞത്. മുന്‍ പ്രസിഡന്റ് മോഹന്‍ലാലിനെ സങ്കടപ്പെടുത്തിയവര്‍ മത്സരിക്കേണ്ട എന്ന ഉദ്ദേശത്തോടെയുള്ള ശ്രമങ്ങളാണ് സംഘടനയില്‍ നടക്കുന്നത്. മെമ്മറി കാര്‍ഡ് വിവാദത്തെ കുറിച്ചും…