പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ഉന്നതരിലേക്ക്; ഫോൺ രേഖകൾ പരിശോധിക്കും, എസ്‌ഐടി വിപുലീകരിക്കും
തിരുവനന്തപുരം: കേരള പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. ഉന്നതരുടെ പങ്കാളിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകൾ കസ്റ്റഡിയിലെടുക്കാനും സംശയനിഴലിലുള്ള ഉദ്യോഗസ്ഥരുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാനും നടപടികൾ ആരംഭിച്ചു. ക്രൈംബ്രാഞ്ച്…










