കേരളത്തിലല്ല അങ്ങ് മുംബൈയില്‍ അമിതാഭ് ബച്ചന്റെ മുന്നില്‍ മോഹന്‍ലാലിനെ അനുകരിച്ച് റിഷബ് ഷെട്ടി
കേരളത്തില്‍ സിനിമയുടെ പ്രൊമോഷനെത്തുന്ന അന്യഭാഷാ താരങ്ങളെക്കൊണ്ട് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡയലോഗുകള്‍ പറയിപ്പിക്കുന്നത് ഈയിടെയായി കാണുന്ന സ്ഥിരം കാഴ്ചയാണ്. ‘ചന്തുവിനെ തോല്പിക്കാനാകില്ല മക്കളെ’, ‘സവാരി ഗിരി ഗിരി’ എന്നീ ഡയലോഗൊക്കെ ഷാരൂഖ് മുതല്‍ യഷ് വരെയുള്ള അന്യഭാഷാ താരങ്ങളെക്കൊണ്ട് മലയാളികള്‍ പറയിപ്പിച്ചിട്ടുണ്ട്.എന്നാല്‍ മലയാളികള്‍…









