കോടിപതി കൊച്ചിയിൽ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ്
തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിലൂടെ 25 കോടി ലഭിച്ചത് നെട്ടൂർ സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനെന്ന് റിപ്പോർട്ട്. പാലക്കാട് ഓഫീസിൽ നിന്ന് എടുത്ത ടിക്കറ്റ് എറണാകുളം വൈറ്റിലയിലാണ് വിറ്റത്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ്…









