Category: News

യുഎസ് താവളങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്;ഗൾഫിൽ ജാഗ്രത

ഇറാനുമായുള്ള സംഘർഷം കടുക്കുന്നതിനിടെ ഖത്തറിലെയും ബഹ്‌റൈനിലെയും സൈനിക താവളങ്ങളിൽനിന്ന് അമേരിക്ക നൂറുകണക്കിന് സൈനികരെ പിൻവലിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നിർണായക നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ പ്രത്യാക്രമണത്തിന് മുതിരുമെന്ന ഭീതിയിൽ ഖത്തറിലെ അൽ ഉദൈദ് എയർബേസിൽ നിന്നും ബഹ്‌റൈനിലെ നേവി…

തൊണ്ടിമുതൽ കേസ്:ആന്റണി രാജു ഹൈക്കോടതിയിൽ അപ്പീൽ നൽകി

തൊണ്ടിമുതൽ കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്താൽ മാത്രമേ അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്തെ അയോഗ്യത മാറുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയും ചെയ്യൂ. സെഷൻസ് കോടതി അപ്പീൽ തള്ളിയതിനെ തുടർന്നാണ്…

കുറ്റിപ്പുറത്ത് ബാലിക മരിച്ചു:ഭക്ഷ്യവിഷബാധയെന്ന് സംശയം

മലപ്പുറം കുറ്റിപ്പുറത്ത് വയറിളക്കവും ഛർദ്ദിയും ബാധിച്ച് ഏഴ് വയസ്സുകാരി ലസ്ന മരിച്ചു. കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ അഞ്ച് പേർ സമാനമായ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് പോലീസ് പരിശോധിച്ചുവരുന്നു. ക്ഷീണം അനുഭവപ്പെട്ട ഗർഭിണിയായ ഷഹലയ്ക്കും മകൾ മിൻസയ്ക്കും ഡ്രിപ്പ് നൽകി;…

നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ച നിലയിൽ; പ്രതികാര കൊലയെന്ന് നിഗമനം

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ സ്വന്തം ഉടമസ്ഥതയിലുള്ള ബംഗ്ലാവിലാണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിൽ താമസത്തിനെത്തിയവർ സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ കൊടൈക്കനാലിലെ സ്വന്തം…

ശസ്ത്രക്രിയ വിജയകരം; ഉഷ ജോസഫിന്റെ വയറ്റിലെ കത്രിക പുറത്തെടുത്തു

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക അഞ്ച് വർഷത്തിന് ശേഷം പുറത്തെടുത്തു. പന്തീരാങ്കാവ് സ്വദേശി ഉഷ ജോസഫിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. നിലവിൽ ഉഷ നിരീക്ഷണത്തിലാണ്. വർഷങ്ങളായി അനുഭവിച്ച ശാരീരിക വേദനയ്ക്കും ദുരിതത്തിനുമാണ് ഇതോടെ അറുതിയായത്.ഉഷ ജോസഫിന്റെ…

ഓപ്പറേഷൻ മ്യാവു’: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയ്ക്കായി രക്ഷാദൗത്യം സർവീസ് നിർത്തി

കൊച്ചി മെട്രോയുടെ 385-ാം പില്ലറിൽ ഒരാഴ്ചയായി കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. പൂച്ച അവശനിലയിലാണെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഫയർഫോഴ്‌സും അനിമൽ റെസ്ക്യൂ ടീമും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രാത്രി വൈദ്യുതി ലൈൻ ഓഫ് ചെയ്ത ശേഷം നടപടികൾ തുടങ്ങാനായിരുന്നു…

അമേരിക്കൻ ഭീഷണി:യുഎൻ ഇടപെടണം സുരക്ഷാ കൗൺസിലിനോട് ഇറാൻ

സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ആണവ വിപുലീകരണ കരാർ അന്തിമഘട്ടത്തിലേക്ക്. ജോ ബൈഡനും ഡൊണാൾഡ് ട്രംപും ഒരുപോലെ മുൻഗണന നൽകിയ ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ ഊർജ്ജ-പ്രതിരോധ ബന്ധങ്ങളിൽ വലിയ മാറ്റമുണ്ടാകും. പാകിസ്ഥാനുമായുള്ള ഈ സൈനിക ധാരണയുടെ തുടർച്ചയായാണ് അമേരിക്കയുമായുള്ള…

കൊച്ചിയിൽ 17കാരന്റെ മരണം: ഗെയിം ചലഞ്ച് സംശയം അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ഞാറയ്ക്കൽ സ്വദേശിയായ 17കാരൻ അർജുൻ കുമാറിന്റെ മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം അഡിക്ഷൻ ആണെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ രാത്രി എളങ്കുന്നപ്പുഴ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയ അർജുൻ സ്ഥിരമായി ഗെയിം കളിച്ചിരുന്നതായി കുടുംബം മൊഴി നൽകി. ഏതെങ്കിലും അപകടകരമായ ഗെയിം…

യുഎസ് തീരുവ റീഫണ്ട്: നിയമപ്പോരാട്ടം കടുക്കും; തുക തിരികെ കിട്ടാൻ വർഷങ്ങളെടുത്തേക്കാം

ട്രംപിന്റെ ആഗോള തീരുവ (Global Tariff) നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചെങ്കിലും, കമ്പനികൾ നൽകിയ ഏകദേശം 175 ബില്യൺ ഡോളർ തിരികെ ലഭിക്കുന്നത് അത്ര എളുപ്പമാകില്ല. കോടതി വിധിക്കെതിരെ ട്രംപ് ഭരണകൂടം നിയമപോരാട്ടം തുടരാൻ സാധ്യതയുള്ളതിനാൽ, ഓരോ കമ്പനിയും ഇൻ്റർനാഷണൽ…

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി: ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്യംലഷ്കറെ തൊയ്ബ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്

ലഷ്കറെ തൊയ്ബയുടെ ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം. ചെങ്കോട്ടയും ചാന്ദ്‌നി ചൗക്കിലെ പ്രമുഖ ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാകിസ്താൻ കേന്ദ്രമായുള്ള ഭീകരസംഘടനയുടെ നീക്കം തടയാൻ തലസ്ഥാന നഗരിയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി.ചാന്ദ്‌നി…