Category: News

നാളെ ​ഗാന്ധിജയന്തി, മഹാത്മാവിന്റെ ജന്മദിനം

നാളെ ഒക്ടബർ രണ്ട്- ​ഗാന്ധിജയന്തി. മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി എന്ന ​ഗാന്ധിജിയുടെ ജന്മദിനം. സത്യാ​ഗ്രഹം എന്ന സമരമാർ​ഗത്തിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം പോരാടിയ മഹാത്മാവ്, ഇന്ത്യയുടെ രാഷ്ട്രപിതാവ്. 1947 ഓഗസ്റ്റ്‌ 15 -ന്‌ ഇന്ത്യ സ്വാതന്ത്യം നേടിയെങ്കിലും ഭാരതവിഭജനത്തിന്റെ വേദനകളിലായിരുന്നു…

യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. 29കാരനായ ഗൗരവ് സവന്നിയാണ് മരിച്ചത്. കാമുകി നല്‍കിയ പീഡന പരാതിയില്‍ മനോവിഷമത്തിലായിരുന്നു ഇയാളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ‘പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു’ എന്ന ഗൗരവിന്റെ കത്തും പൊലീസ് കണ്ടെടുത്തിരുന്നു. ഉസല്‍പൂര്‍…

എന്റമ്മോ ഇത് ഹൈപ്പിന്റെ അങ്ങേയറ്റം…; ഇന്ന് പാട്രിയറ്റ് അനൗൺസ്‌മെന്റ് വീഡിയോ

മലയാള സിനിമ പ്രേമികളും പ്രേക്ഷകരും ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമയുടെ ഹൈപ്പും പ്രതീക്ഷകളും വാനോളമാണ്. ഇന്ന് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തിറങ്ങുമെന്നും നാളെ ഒക്ടോബർ രണ്ടിന് ടീസർ വരുമെന്നുമാണ് വിവരം. രണ്ട് താരങ്ങളുടെയും ആരാധകർക്ക്…

ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി പോയ സുമൂദ് ഫ്ലോട്ടില അപകടമേഖലയിൽ ആക്രമിക്കാനൊരുങ്ങി ഇസ്രായേൽ

ഗസ്സ സിറ്റി: ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച ഗ്ലോബൽ സുമൂദ് ഫ്ലോട്ടില അപകട മേഖലയിൽ പ്രവേശിച്ചു. ​ഇസ്രായേൽ സേന തടയുമെന്ന് പ്രഖ്യാപിച്ച പ്രദേശത്താണ് ബോട്ടുകൾ ഇപ്പോഴുള്ളത്.ജറുസലേം സമയം പുലർച്ചെ 5.30ഓടെ, ചില അജ്ഞാത ബോട്ടുകൾ ഫ്ലോട്ടില ബോട്ടുകളുടെ അടുത്തേക്ക് ലൈറ്റുകൾ അണച്ച ശേഷം…

എല്ലാം അറിയുന്നുണ്ട്…ഇത് എന്റെ ജോലിയല്ലേ കൂളിംഗ് ഗ്ലാസ് വെച്ച് സ്റ്റൈലായി മമ്മൂക്ക ഷൂട്ടിംഗ് സെറ്റിൽ

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ എത്തി. പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദിലെ സെറ്റിലാണ് നടൻ എത്തിയത്. ഇത് തന്റെ ജോലിയല്ലേയെന്നും എല്ലാം അറിയുന്നുണ്ട് പ്രാർത്ഥനകൾക്ക് എല്ലാം ഫലം കണ്ടെന്നും നടൻ പറഞ്ഞു. സ്നേഹത്തിന്റെ പ്രാർത്ഥനയല്ലേ ഫലം…

ആരതി ഉഴിഞ്ഞ് തേങ്ങയുടച്ച് വാഹനപൂജ ക്ഷേത്രത്തിലേക്ക് പറന്നെത്തിയത് 50 കോടിയുടെ ഹെലികോപ്റ്റർ

നസ്രാണിയെന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ഡേവിഡ് ജോൺ കൊട്ടാരത്തിൽ കോളേജ് വളപ്പിൽ ബ്ലാക്ക് ഹെലിക്കോപ്റ്ററിൽ വന്നിറങ്ങുന്ന സ്റ്റൈലൻ സീൻ ഓർമയില്ലേ. അതേപോലൊരു ബിസിനസ്മാനും അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്ററുമാണ് ഇപ്പോൾ വൈറൽ. ഇന്ത്യയിലെ ധനികരുടെ എണ്ണം അനുദിനം വർധിക്കുകയാണെന്നാണ് പറയുന്നത്. പണം ആഡംബരത്തിനായി ചെലവഴിക്കാൻ…

പൂജയോടനുബന്ധിച്ച് പ്രത്യേക ട്രെയിൻ തിരുവനന്തപുരം നോർത്ത് – ചെന്നൈ എഗ്മോർ സർവീസ് പ്രഖ്യാപിച്ചു

ചെന്നൈ: പൂജാ ഫെസ്റ്റിവലിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേ ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06075: ചെന്നൈ – തിരുവനന്തപുരം, ട്രെയിൻ നമ്പർ 06075 ചെന്നൈ എഗ്മോർ –…

ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാൻ സർക്കാർ ശ്രമം കരൂർ ദുരന്തം ഗൂഢാലോചനയുടെ ഫലം

ചെന്നൈ: കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഫലമെന്ന് തമിഴക വെട്രി കഴകം മദ്രാസ് ഹൈക്കോടതിയില്‍. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഡിഎംകെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിലുള്ള പ്രതികാരമാണെന്നും ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.ടിവികെയുടെ…

ഗാസയില്‍ യുദ്ധം അവസാനിക്കുന്നെന്ന സൂചനയുമായി ട്രംപ് തീരുമാനമായിട്ടില്ലെന്ന് നെതന്യാഹു

ഗാസയില്‍ ഉടന്‍ യുദ്ധം അവസാനിക്കുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘മിഡില്‍ ഈസ്റ്റില്‍ മഹത്തായൊരു നേട്ടത്തിന് ഞങ്ങള്‍ക്കൊരു അവസരമുണ്ടെന്ന്’ ട്രംപ് ട്രൂത്ത്ഗാസയില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ അന്തിമഘട്ടത്തിലെന്ന് സൂചന നല്‍കുന്നതാണ് ട്രംപിന്റെ വാക്കുകള്‍. ഇക്കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദനം പ്രിൻസിപ്പലിനും ഡ്രൈവറിനുമെതിരെ കേസ്

ന്യൂഡൽഹി: ഹരിയാനയിലെ പാനിപ്പത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയോട് പ്രിൻസിപ്പലിന്റെയും സ്കൂൾ ഡ്രൈവറിന്റെയും ക്രൂരപീഡനം. കുട്ടിയെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കിയ ശേഷം അജയ് എന്നയാൾ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഹോംവർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയോടുള്ള ക്രൂരത. മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ…