ജീവിക്കണമെന്ന് ആഗ്രഹമുണ്ട് അതിനുള്ള മനസ്സമാധാനമില്ല
കോഴിക്കോട്: കോഴിക്കോട് പൂനൂരില്‍ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിസ്‌ന എഴുതി കുറിപ്പ് കണ്ടെത്തി. ജിസ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, അതിനുള്ള മനസ്സമാധാനമില്ല’ എന്നാണ് കത്തില്‍ ഉള്ളത്. പൊലീസ് ഈ വീട്ടില്‍…









