രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ സ്പീക്കർ എ.എൻ. ഷംസീർ നിയമോപദേശം തേടും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നതിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. തുടർച്ചയായ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം നിയമസഭയുടെ എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിക്ക് വിടുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമത്തിന് മുന്നിൽ എം.എൽ.എ എന്നോ…










