മുഹമ്മദലിയുടെ മൊഴി അനുസരിച്ച് നടത്തിയ പരിശോധനയിൽ കോഴിക്കോട് ബീച്ചിൽ ഒരാൾ മരിച്ചിരുന്നെന്ന് നടക്കാവ് പൊലീസ് സ്ഥിരീകരിച്ചു
MurderCase #Koodaranji #LatestNews #MuhammadAli #newsmalayalam
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
ഇടപ്പള്ളിയില്‍ കുട്ടികളെ കാറിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അഞ്ചും ആറും വയസുള്ള കുട്ടികളെയാണ് കടത്താന്‍ നോക്കിയത്. ഒരുസ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് കാറിലുണ്ടായിരുന്നത്. ട്യൂഷന് പോകുമ്പോള്‍ കാര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് കുട്ടികള്‍പറഞ്ഞു. മിഠായി തന്ന് അനിയത്തിയെ വലിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നും കാറിന് മുകളില്‍ കാരിയര്‍…
റയോ തത്സുകിയുടെ പ്രവചനം ഫലിച്ചില്ല
ജൂലൈ അഞ്ചിന് പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നായിരുന്നു ഇവരുടെ പ്രവചനം. ഇവർ മുമ്ബ് പ്രവചിച്ച പല കാര്യങ്ങളും നടന്നിട്ടുണ്ടെന്ന പ്രചാരണം ശക്തമായതോടെ നിരവധി പേരാണ് ആശങ്കയിലായത്. പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്ബമാണ് ജപ്പാനിൽ ഉണ്ടായത്. ഏറ്റവും…
മകന് സർക്കാർ സ്ഥിരം ജോലി നല്‍കണം ബിന്ദുവിന്റെ വീട് പണി പത്ത് ദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കും ചാണ്ടി ഉമ്മന്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍.ബിന്ദുവിന്റെ മകന്‍ നവനീതിന് സ്ഥിരം ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. നവനീതിന് താല്‍ക്കാലിക ജോലി നല്‍കി…
അപകടത്തില്‍ ബിന്ദുവിന്‌റെ തലയോട്ടി പൊട്ടി വാരിയെല്ലുകൾ ഒടിഞ്ഞു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്‌റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍ ബിന്ദുവിന്‌റെ തലയോട്ടി പൊട്ടി തലച്ചോറ് പുറത്തുവന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകൾ ഒടിഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലുണ്ട്. തലയ്‌ക്കേറ്റ ഗുരുതര…
ഇന്ത്യ -പാക് സംഘർഷം പാകിസ്താന് ചൈന സഹായം നൽകി വെളിപ്പെടുത്തലുമായി ഇന്ത്യൻ സേന
ഇന്ത്യ -പാക് സംഘർഷത്തിൽ, പാകിസ്താന് ചൈന സഹായം നൽകിയെന്ന് വെളിപ്പെടുത്തലുമായി ഇന്ത്യൻ സേന. ഡിജിഎംഒ തല ചർച്ചകളിൽ ചൈന പാകിസ്താന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് കരസേന ഉപമേധാവി ലെഫ്റ്റനൻ്റ് ജനറൽ രാഹുൽ സിംഗ് പറഞ്ഞു. പാക്കിസ്ഥാന് സാധ്യമായ പിന്തുണയും സഹായവും ചൈന…
പുതിയ ചിത്രത്തിന്റ തുടക്കവുമായി നിവിൻ
നിവിൻ പോളി നായകനായി ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ബത്ലഹേം കുടുംബ യൂണിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ശ്യാം പുഷ്കർ, ദിലീഷ് പോത്തൻ എന്നിവരാണ്…
വിജയ് ടി.വി.കെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പാർട്ടി നേതൃയോഗത്തിൽ പ്രഖ്യാപനം
TamilagaVettriKazhagam #Vijay #DMK









