Category: News

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞ് വീണു തകർന്നത് അടച്ചിട്ട ശുചിമുറിയുടെ ഭാഗമെന്ന് അധികൃതർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വാ‍ർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞു വീണു.14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകർന്ന് വീണതെന്നാണ് അധികൃതർ അറിയിക്കുന്നത്. അപകടത്തിൽ സ്ത്രീക്ക് അടക്കം രണ്ട് പേർക്ക് ചെറിയ പരിക്ക് ഉണ്ടെന്നാണ് വിവരം.…

ആദ്യ ലക്ഷ്യം ലഹരി നിർമാർജനം ഗുണ്ടകളെ അടിച്ചമർത്തും

ലഹരി നിര്‍മാര്‍ജനമാണ് തന്‍റെ ആദ്യലക്ഷ്യമെന്ന് പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റാവാഡ ചന്ദ്രശേഖര്‍.ദക്ഷിണേന്ത്യയിലെ മറ്റ് ഡി.ജി.പിമാരുമായി ചര്‍ച്ച ചെയ്ത് ലഹരി വരുന്ന വഴി അടയ്ക്കാന്‍ സമഗ്ര പദ്ധതി തയാറാക്കും. വര്‍ധിച്ച് വരുന്ന ഗുണ്ടാ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന്‍റെ സാമൂഹ്യ ഇടപെടല്‍ ശക്തിപ്പെടുത്തും.…

താ രസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15

താ രസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലാണ് തിരഞ്ഞെടുപ്പ്.കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ഭരണസമിതി രാജിവച്ചത്.ഹേമ കമ്മിറ്റി പശ്ചാത്തലത്തിൽ മോഹൻലാൽ പ്രസിഡന്റ്റ് ആയിരുന്ന ഭരണസമിതി രാജി വെച്ചതോടെ കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക്ക് കമ്മിറ്റിയായിരുന്നു അസോസിയേഷൻ…