Category: News

പീഡനത്തിനിരയായ അമ്മയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥയായ അഞ്ജു

പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതത്തിൽ വിജയം കൈവരിച്ചവരുടെ നിരവധി കഥകൾ നമ്മൾ കേട്ടിരിക്കും. എന്നാൽ സ്ത്രീകൾക്ക് വിജയത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരിക്കില്ല. അങ്ങനെയൊരു ജീവിതാനുഭവം പങ്കുവയ്ക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥയായ അഞ്ജു യാദവ്. പീപ്പിൾ ഓഫ് ഇന്ത്യ എന്ന സമൂഹമാധ്യമ പേജിലൂടെയാണ് അഞ്ജു…

ഒരാൾക്ക് ഒരു പങ്കാളി മതി ഒന്നിലധികം പങ്കാളികളുണ്ടാവുന്നത് ബന്ധത്തിൻ്റെ പവിത്രത നശിപ്പിക്കും

ഏകഭാര്യാത്വത്തെ സംബന്ധിച്ച് കുറിപ്പ് പുറത്തിറക്കി ലിയോ പതിനാലാമൻ മാർപാപ്പ. ജീവിതത്തില്‍ ഒരാള്‍ക്ക് ഒരു പങ്കാളി മതിയെന്നാണ് വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പിൽ നിർദേശിക്കുന്നത്. കത്തോലിക്ക മതവിശ്വാസികളുടെ വിവാഹക്രമവുമായി ബന്ധപ്പെട്ടാണ് പുതിയ കുറിപ്പ് പുറത്തിറക്കിയത്. ഒരാള്‍ക്ക് ഒന്നിലധികം ലൈംഗിക പങ്കാളികളുണ്ടാകുന്നതും, ബഹുഭാര്യത്വവും ബന്ധങ്ങളുടെ പവിത്രത…

പലിശ കുറയ്ക്കാൻ യുഎസ്, ഓഹരിക്കും സ്വർണത്തിനും മുന്നേറ്റം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50% ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചിട്ടും ഇന്ത്യയുടെ ജിഡിപി മുന്നേറ്റത്തിന് കോട്ടംതട്ടിയില്ലെന്ന് വിവിധ ധനകാര്യ/ഗവേഷണ ഏജൻസികളുടെ റിപ്പോർട്ട്. രാജ്യത്തിന്റെ ജൂലൈ-സെപ്റ്റംബർ കാലത്തെ ജിഡിപി വളർച്ചാക്കണക്ക് നാളെയാണ് കേന്ദ്രം പുറത്തുവിടുന്നത്. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ…

അര്‍ധരാത്രിയില്‍ പാകിസ്ഥാന്‍റെ മിന്നലാക്രമണം ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു, 

കാബൂൾ: പാക് വ്യോമാക്രമണത്തില്‍ 10 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി താലിബാന്‍ ഭരണകൂടം. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍റെ കരാര്‍ ലംഘനത്തെയും കുറ്റകൃത്യത്തെയും…

പേരക്കുട്ടിയെ കാണാന്‍ സന്ദര്‍ശക വീസയില്‍ കാനഡയിൽ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഒന്റാറിയോ ∙ സന്ദര്‍ശക വീസയില്‍ പേരക്കുട്ടിയെ കാണാന്‍ കാനഡയിലെത്തിയ ഇന്ത്യക്കാരന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍. ജഗ്ജിത് സിങ് എന്ന 51കാരനാണ് ഒന്റാറിയോയില്‍ അറസ്റ്റിലായത്. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും. കൂടാതെ കാനഡയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തും.ജൂലൈയിൽ ആണ് ജഗ്ജിത് സിങ് തന്റെ പേരക്കുട്ടിയെ…

എല്ലാം തികഞ്ഞ ഒരു മാംആ കിരീടം സ്വന്തം തലയിൽ ചാർത്താം ദിവ്യയ്ക്കു മറുപടിയുമായി സീമ ജി

കണ്ണൂർ‌ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്ക് മറുപടിയുമായി നടി സീമ ജി. നായർ. ദിവ്യ ചാർത്തി തരുന്ന രത്ന കിരീടം തലയിൽ താങ്ങാനുള്ള തല തനിക്കില്ലെന്നും അതു സ്വന്തം തലയിൽ ചാർത്തുന്നതാകും നല്ലതെന്നും സീമ പറയുന്നു.…

ഇത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം സൗദിയെ ബാധിക്കില്ല ജിദ്ദയിലേക്കുള്ള സർവീസ് നിർത്തി ആകാശ എയർ

റിയാദ് ∙ ഇത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത് സൗദി അറേബ്യയെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സ്ഫോടനത്തെ തുടര്‍ന്നുള്ള പുകപടലം ഇന്ത്യന്‍ മേഖലക്ക് നേരെ സഞ്ചരിക്കുന്നതിനാല്‍ ആകാശ എയറിന്റെ ജിദ്ദ, കുവൈത്ത്, അബുദാബി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. 15000 നും 45000നും…

കണ്ണൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസ് എൽഡിഎഫ് സ്ഥാനാർഥിക്ക് 20 വർഷം തടവ്

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷ വിധിച്ച് കോടതി. നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്ഐ നേതാവുമായ വി. കെ. നിഷാദിനും വെള്ളൂർ ടി.സി. വി. നന്ദകുമാറിനും 20 വർഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയുമാണ് കോടതി…

ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റേത് അപകട മരണമല്ല ആസൂത്രിതമായ കൊലപാതകം അസം മുഖ്യമന്ത്രി

അസം: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റേത് കൊലപാതകമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. എസ്‌ഐടി അന്വേഷണം നീങ്ങുന്നത് ശരിയായ ദിശയിലാണെന്നും എസ്‌ഐടിയെ വിമര്‍ശിച്ചു കൊണ്ട് അന്വേഷണം അട്ടിമറിക്കരുതെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. അസം നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. കുറ്റക്കാരെ നിയമത്തിന് മുന്നില്‍…

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8 ന് കോടതി വിധി പറയും. എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമ വാദം നടന്നത്. കഴിഞ്ഞ ഏപ്രിലില്‍ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം 27…