വിമാനാപകട സ്ഥലത്തുനിന്ന് കിട്ടിയത് 70 പവൻ സ്വർണം ദുരന്തത്തിൽ മരിച്ച 162 പേരെ തിരിച്ചറിഞ്ഞു
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 162 പേരെ തിരിച്ചറിഞ്ഞു. 120 മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറിയതായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി അറിയിച്ചു. മുംബൈ സ്വദേശിയായ പൈലറ്റ് സുമിത് സഭർവാളിന്റെ മൃതദേഹവും തിരിച്ചറിഞ്ഞവയിലുണ്ട്. വിമാനം തകർന്ന് ബിജെ മെഡിക്കൽ കോളേജിലെ നാല്…
കൊലപാതകത്തിന് കാരണമായി സോനം പറയുന്നത് അവിശ്വസനീയം പിന്നിൽ മറ്റെന്തോ- മേഘാലയ ഡിജിപി
ഷില്ലോങ്: മേഘാലയയിൽവെച്ച് കൊല്ലപ്പെട്ട ഇന്ദോർ സ്വദേശി രാജ രഘുവംശിയുടെ കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും മേഘാലയ ഡയറക്ടർ ജനറൽ ഒഫ് പോലീസ് ഇദാഷിഷ നോൺഗ്രാങ് പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണമായി ഭാര്യ സോനം പറയുന്നത് പലപ്പോഴും അവിശ്വസനീയമാണെന്നും അവർ…
ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട് പിന്തുണയുമായി ജി 7 ഉച്ചകോടി
IsraelIranConflict #G7Summit #Israel
ആദ്യമായാണ് വിദേശ വ്യോമസേനയുടെ യുദ്ധവിമാനം രാജ്യത്ത് അടിയന്തരമായി ഇറങ്ങുന്നത്
fighterjet #kerala #india
ജറുസലേം അടക്കം ഇസ്രയേലിലെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദം മുഴങ്ങുന്നതായി റിപ്പോർട്ട്
Isreal #tehran #telaviv #iranisraelconflict #operationrisinglion #iran
അഹമ്മദാബാദ് – ഗാറ്റ്‍വിക് എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചു
ന്യൂഡൽഹി ∙ വിമാനാപകടത്തിനു ശേഷം അഹമ്മദാബാദിൽനിന്ന് ആദ്യമായി ഇന്നലെ എയർ ഇന്ത്യ ലണ്ടൻ ഗാറ്റ്‍വിക് വിമാനത്താവളത്തിലേക്കു സർവീസ് നടത്തി. അപകടത്തിൽപെട്ട വിമാനത്തിന്റെ എഐ171 എന്ന കോഡ് എയർ ഇന്ത്യ ഉപേക്ഷിച്ച്, പകരം എഐ159 എന്ന കോഡ് ഉപയോഗിച്ചാണു പറന്നത്.അപകടത്തിൽപെടുന്ന വിമാനങ്ങളുടെ കോഡ്…









