പുതയ്ക്കാൻ പോലും തുണിയില്ല തല ഐസ് കട്ടി പോലെയായി ഗാസയിൽ ഒരു കുഞ്ഞുകൂടി തണുത്തു മരിച്ചു
ജെനിൻ: ഗാസയിൽ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തണുത്തു മരിച്ചു. കൊടുംതണുപ്പും മഴയും കൂടി വരുന്ന ഗാസയിൽ തണുപ്പ് കൊണ്ട് മാത്രം മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ 5 ആയി. തണുപ്പ് കൂടുമ്പോൾ ശരീരത്തിനുണ്ടാവുന്ന ഹൈപ്പോതെർമിയ എന്ന അവസ്ഥ ഉണ്ടായതാണ്…










